0%

Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]

തുറന്നു, പിന്നെ അവളുടെ തോക്കിന്റെ കാഞ്ചി വലിച്ചു, അവളുടെ തോക്കിൽ നിന്നും പ്രതികാരത്തിന്റെ ഉണ്ടകൾ സേട്ട് ന്റെ നെഞ്ചിലും ഒടുവിൽ തലയിലും ചീറി പാഞ്ഞു, സേട്ട് ഓരോ ഉണ്ടയും കൊണ്ട് നിലത്തു വീണു പിടഞ്ഞു പിടഞ്ഞു മരിച്ചു. ഞാനും റംല ബീഗവും ഈ കയ്ച്ച കണ്ടു പകച്ചു നിന്നു, അപ്പുറത്തെ ജനലിന്റെ പിന്നിൽ ജാൻവിയും ഞെട്ടി തരിച്ചു നിന്നു. പിന്നെ മലൈക എന്റെ അരികിൽ വന്നു തോക് എന്റെ നേരെ ചൂണ്ടിയിട്ട് പറഞ്ഞു. മലൈക : - തത്കാലം നിന്നെ ഞാൻ വെറുതെ വിടുന്നു, അത് ഷഹനാസ് പറഞ്ഞത് കൊണ്ട് മാത്രം. സാഹിബ്‌ : - അതേ, പക്ഷെ ഇവളെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, (ബീഗത്തിനെ നോക്കി സാഹിബ്‌ പറഞ്ഞു, എന്നിട്ട് ആൽബർട്ട് നോട്‌ പറഞ്ഞു) ആൽബർട്ട് ഏതായാലും നീ ഏറ്റെടുത്ത ധൗത്യം അല്ലേ ? നീ തന്നെ ചെയ്തോളു ആ സൽകർമ്മം. ഞാൻ ബീഗത്തിനെ നോക്കി, അവർ ആകെ പേടിച്ചു വിറച്ചു നിൽക്കുന്നു, ഞാൻ ഷഹനാസിനെ നോക്കി, അരുത് എന്ന് സിഗ്നൽ കാണിച്ചു അവൾ എന്റെ കണ്ണുകളിൽ നിന്നും കണ്ണ് മാറ്റി, ആൽബർട്ട് അവന്റെ തോക്കും ആയി ബീഗത്തിന്റെ അടുത്തേക്ക് വന്നു. ഞാൻ : - സാഹിബ്‌ പ്ലീസ്...... ഏതായാലും അവർ നിങ്ങൾക്ക് എല്ലാം തിരികെ തന്നില്ലേ? ഇനി അവരെ വെറുതെ വിട്ടേക്ക് പ്ലീസ്. സാഹിബ്‌ : - നിന്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ല, നിനക്ക് നിന്റെ ജീവൻ വേണമെങ്കിൽ മാറി നിന്നോളൂ. പേടിച്ചു നിസ്സഹായ ആയി നിൽക്കുന്ന ബീഗത്തിന്റെ അടുത്തേക്ക്

💬 Comments

View all comments