0%

Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]

പോലിസ് വന്നാൽ കുഴപ്പം ആണ് എന്ന് പറഞ്ഞു, അങ്ങനെ ഞാൻ ബീഗം ഒപ്പിട്ട് കൊടുത്ത ഫയൽ തിരികെ ബീഗത്തിന് കൊടുത്തു, “ഞാൻ എന്റെ ഉത്തരവാദിത്തം നിറവേറ്റി “ ബീഗം കണ്ണുകൾ നിറഞ്ഞു കൊണ്ട് എന്റെ കവിളിൽ തലോടി എന്നോട് നന്ദി പറഞ്ഞു. ബീഗത്തിനെ കാറിൽ കയറ്റി ഞാൻ യാത്ര ആക്കി. ഞാൻ ജാൻവിയെ എടുത്തു മടിയിൽ കിടത്തി അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. ദൂരെ നിന്നും പോലിസ് ജീപ്പിന്റെ ശബ്ദം കേട്ട് ഷഹനാസ് എന്നെ നിർബന്ധിച്ചു, അവൾ എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി ഞാനും ഷഹനാസും ആ ബിൽഡിങ്ങിന് അടുത്തുള്ള പുഴയിലേക്ക് എടുത്തു ചാടി. മലൈക ജാൻവിയുടെ ശരീരത്തിന് അടുത്ത് നിശ്ചലം ആയി ഇരുന്നു. രേണുക ഐ പി എസും പീറ്ററും മറ്റു ഹണ്ടിങ് ടീമും എത്തി സീൻ വളഞ്ഞു, മലൈകയെ അവർ അറസ്റ്റ് ചെയ്തു, ബോഡികൾ എല്ലാം ക്ലിയർ ചെയ്തു, ഞാനും ഷഹനാസും നീന്തി മറുകരയിൽ എത്തി അവിടുന്ന് ഷഹനാസിന്റെ കാർ എടുത്തു ഞങ്ങൾ വേഗം സ്ഥലം കാലിയാക്കി. നേരെ ഗോവ ലക്ഷ്യം ആക്കി വിട്ടു കാർ, ഞാൻ സാബി അമ്മായിയെ വിളിച്ചു ഒരു ജോലി ആവശ്യം ആയി ചെന്നൈ വരെ പോവുകയാണെന്നും ഉമ്മനോടും ജാസ്മിനോടും പറയണം എന്നും പറഞ്ഞു ഫോൺ ഓഫ് ചെയ്തു സിം കാർഡ് ഊരി പുറത്തു എറിഞ്ഞു. ഷഹനാസ് കാർ സ്പീഡിൽ ഓടിച്ചു. ഞാൻ കാറിന്റെ ഡാഷിൽ അടിച്ചു ദേഷ്യത്തോടെ. ഞാൻ : - ഒന്നും വേണ്ടായിരുന്നു, ഞാൻ കാരണം എന്റെ ജാൻവി.. ഷഹനാസ് : - ഇനി അതൊന്നും

💬 Comments

View all comments