Chapter Title : ഇക്കയുടെ ഭാര്യ 12 [മാജിക് മാലു]
ആളുകൾ കുറഞ്ഞ പ്രദേശം ആയിരുന്നു അത്, പിന്നെ വിദ്യാഭ്യാസവും സാമ്പത്തികവും ആയി വളരെ പിന്നോക്കം നിൽക്കുന്ന സ്ഥലം തമിഴ് നാട് കേരള ബോർഡറിൽ എവിടെയോ ആയിരുന്നു . അതുകൊണ്ട് തന്നെ പോലീസിനും മറ്റും കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് ഞങ്ങൾക്ക് ഒരു സമാധാനം ഉണ്ടായിരുന്നു.
തസ്ലീമ ഞങ്ങൾക്ക് ഫുഡ് ഉണ്ടാക്കുന്ന തിരക്കിൽ ആയി, ഷഹനാസ് എന്നോട് നമുക്ക് ഒന്ന് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു. അങ്ങനെ ഞാനും ഷഹനാസും അവളുടെ വീടിനു അടുത്ത് ഉള്ള പുഴക്കരയിൽ പോയി. അവൾ സ്ഥിരം കുളിക്കുന്ന ഏരിയ ആണെന്നും നല്ല തണുത്ത വെള്ളം ആണെന്നും പിന്നെ വള്ളികളും ചെടികളും കൊണ്ട് മൂടിയ ഒരു സ്ഥലം ആയത് കൊണ്ട് നല്ല പ്രൈവസി ആണെന്നും അവൾ എന്നോട് പറഞ്ഞു. ഞാൻ ആ വെള്ളത്തിൽ കാൽ കുത്തി നല്ല തണുപ്പ് ഉള്ള വെള്ളം.
ഷഹനാസ് : - ആശാനെ, ഡ്രസ്സ് അയിച്ചു ഇറങ്ങിക്കോ.
ഞാൻ നോക്കുമ്പോൾ ഷഹനാസ് അവളുടെ ടി ഷർട്ടും ജീനും അഴിച്ചു അവിടെ ഒരു കുറ്റി കട്ടിൽ വെച്ചു ഒപ്പം അവളുടെ ഫോണും പിന്നെ തോക്കും, എന്റെ മുന്നിലൂടെ വെറും ഒരു റെഡ് ബ്രായും പാന്റിയും ഇട്ടു ഷഹനാസ് നടന്ന് വന്നു വെള്ളത്തിലേക്ക് ഇറങ്ങി.
ഷഹനാസ് : - വേഗം വാ, ഉമ്മ ഫുഡ് ഉണ്ടാക്കി കാണും.
ഞാൻ എന്റെ ഷർട്ടും പാന്റും അയിച്ചു അവിടെ വെച്ചു എന്നിട്ട് ബോക്സർ മാത്രം ഇട്ടു വെള്ളത്തിലേക്ക് ഇറങ്ങി, ഷഹനാസ് വെള്ളം കൊണ്ട് കളിക്കുന്നു. ഞാൻ വെള്ളത്തിൽ ഇറങ്ങി അവളോടൊപ്പം കുളി തുടങ്ങി,
💬 Comments
View all comments