Chapter Title : ഇക്കയുടെ ഭാര്യ 12 [മാജിക് മാലു]
ഇരുന്നു, സേട്ട് നെ പറ്റിയും മറ്റു നടന്ന സംഭവങ്ങൾ എല്ലാം അവർ സംസാരിച്ചു. തസ്ലീമ എല്ലാം കേട്ട് തരിച്ചിരുന്നു ഞാൻ ആ സമയം പുറത്തു വെറുതെ നടന്നു കളിച്ചു, നല്ല കൊടും തണുപ്പ് ആയിരുന്നു അവിടെ. അല്പം കഴിഞ്ഞു ഷഹനാസ് വീടിന്റെ പുറത്ത് വന്നു എന്റെ അടുത്തേക്ക് വന്നു.
ഷഹനാസ് : - ഹലോ, ഉറങ്ങുന്നില്ലേ? സമയം 11 ആയി.
ഞാൻ : - യെസ്, ഞാൻ പിന്നെ നിങ്ങൾ ഉമ്മയും മോളും സംസാരിക്കുമ്പോൾ ഇടയിൽ കയറി ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതി.
ഷഹനാസ് : - ഓഹ് അതൊന്നു കുഴപ്പം ഇല്ല, വരൂ ഇവിടെ പുറത്ത് ഭയങ്കരം തണുപ്പ് ആണ്.
ഞാൻ : - ഹ്മ്മ് ഞാൻ.... ഞാൻ ഇവിടെ പുറത്ത് കിടന്നോളാം.
ഷഹനാസ് : - അതിന്റെ ആവശ്യം ഇല്ല, (അവൾ എന്റടുത്തു സ്വകാര്യം പറഞ്ഞു) നമുക്ക് മുകളിൽ ഒരു റൂം ഉണ്ട്‍, ഉമ്മ വൃത്തി ആക്കി വെച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ചു അവിടെ കിടക്കാം പോരെ?
ഞാൻ : - അത്..... അത് വേണോ? നിന്റെ ഉമ്മ എന്തെങ്കിലും വിചാരിക്കും.
ഷഹനാസ് : - ഹേയ് ഇല്ല, ഉമ്മ തന്നെ ആണ് ഇങ്ങോട്ട് പറഞ്ഞത്..... എന്താ എന്റെ കൂടെ ഉറങ്ങാൻ നിനക്ക് വിരോധം ഉണ്ടോ?
ഞാൻ : - വിരോധം ഒന്നും ഇല്ല..... ഉമ്മാക്ക് പ്രോബ്ലം ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ?
ഷഹനാസ് : - ഹേയ് നോ, ഉമ്മ ഞാൻ പറയുന്നതേ കേൾക്കു.... പേടിക്കണ്ട, വരൂ.
ഷഹനാസ് എന്നെ അകത്തേക്ക് വിളിച്ചു വാതിൽ ലോക്ക് ചെയ്തു
💬 Comments
View all comments