Chapter Title : ഇക്കയുടെ ഭാര്യ 5 [മാജിക് മാലു]
ദർശിക്കാൻ സാധിക്കുമായിരുന്നു. പല ആണുങ്ങളുടെയും കണ്ണുകൾ അതിലേക്ക് ആയിരുന്നു, അത് മനസിലാക്കിയ അവൾ കൂടുതൽ ആട്ടി എല്ലാവരെയും രസിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ അവളെ നന്നായി ചേർത്ത് പിടിച്ചു കുറേ സെൽഫി ഒക്കെ എടുത്തു, പലർക്കും എന്നോട് അസൂയ തോന്നുന്നുണ്ടായിരുന്നു. ജാൻവിയോ ഞാൻ കൂടുതൽ അടുക്കാൻ ഉള്ള ശ്രമം ആയിരുന്നു എല്ലാം, ഞാൻ അവളോട് ചോദിച്ചു.
ഞാൻ :- ജാൻ.... ഞാൻ നിനക്ക് കുടിക്കാൻ വല്ലതും ഓർഡർ ചെയ്യട്ടെ?
ജാൻ :- ഔ വൈ നോട്ട്?
ഞാൻ :- എന്താണ് വേണ്ടത് നിനക്ക്?
ജാൻവി :- ഷിഫാന്റെ ഇഷ്ടം... എന്തായാലും കുഴപ്പം ഇല്ല.
ഞാൻ :- വോഡ്ക പറയട്ടെ? അതോ ടെക്വില ഷോർട്ട്?
ജാൻവി :- ഉമ്മോ.... എനിക്ക് അതൊന്നും വേണ്ട, ഞാൻ ഇതുവരെ ആൽക്കഹോൾ തൊട്ടിട്ടില്ല.
ഞാൻ :- അതിന് എന്താ? ഇന്ന് എന്റെകൂടെ തുടങ്ങാം. ഞാനും എപ്പോഴും അടിക്കുകയൊന്നും ഇല്ല, ഇന്ന് നമുക്ക് ഒന്ന് അടിക്കാം.
ജാൻവി :- നോ ഇക്ക, വീട്ടിൽ അറിഞ്ഞാൽ കുഴപ്പം ആവും, ഞാൻ പാർട്ടിക്ക് വന്നത് ആണെന്ന് ഒന്നും അവർ അറിയില്ല.
ഞാൻ :- ഇത് ലൈറ്റ് ആൽക്കഹോൾ ആണ്, അത്ര കുഴപ്പം ആവില്ല സ്മെലും കുറവായിരിക്കും.
ജാൻവി :- ഷിഫാ അത്..... വേണോ?
ഞാൻ :- പാർട്ടി ടെ സുഖം അതൊക്കെ അല്ലേ ജാൻ?
ജാൻവി :- എന്നാൽ ഫോർ മൈ ഡാർലിംഗ്, അല്പം എന്തെങ്കിലും ആവാം.
ഞാൻ :- ഓക്കേ സ്വീറ്റി.... (ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു)
ഞാൻ വെയ്റ്റർനെ വിളിച്ചു, ഒരു 2 ടെക്വില
💬 Comments
View all comments