0%

Chapter Title : ഇക്കയുടെ ഭാര്യ 5 [മാജിക് മാലു]

ഷോർട്ട് ഓർഡർ ചെയ്തു, അയാൾ അതുമായി വന്നു. ഞാൻ ജാൻവിക്ക് ഷോർട്ട് കൊടുത്തിട്ട് ഒറ്റ വലിക്ക് കുടിക്കാൻ പറഞ്ഞു, ആദ്യം അവൾ ഒന്ന് പതുക്കെ ടേസ്റ്റ് ചെയ്തു അവൾക്ക് ഭയങ്കരം തെരുപ്പ് ഫീൽ ചെയ്തു. ജാൻവി :- ഓഹ് മൈ ഗോഡ്, ഇതെനിക്ക് പറ്റില്ല ശിഫ... വേറെന്തെങ്കിലും മതി. ഞാൻ :- അങ്ങനെ പറഞ്ഞാൽ ഞാൻ നിന്നെ വിടില്ല, ആദ്യത്തെ ഷോർട്ട് കുറച്ചു പ്രോബ്ലം ഉണ്ടാവും, പിന്നെ നല്ല കിക്ക്‌ കിട്ടും..... പ്ലീസ് ജാൻവി കുടിക്ക്. ജാൻവി :- ഭയങ്കരം തെരുപ്പ്, നാവിന് ഷോക്ക് അടിക്കും പോലുണ്ട്. ഞാൻ :- അത് ഫസ്റ്റ് ടൈം ആയത് കൊണ്ട് ആണ്, നീ കുടിക്ക് എന്നോട് സ്നേഹം ഉണ്ടേൽ കുടിക്ക്. ജാൻവി :- ഇത് വെച്ച് സ്നേഹം അളക്കല്ലേ പൊന്നെ..... ഞാൻ കുടിക്കാം പോരെ, ഷിഫാ പറഞ്ഞിട്ട് കുടിച്ചില്ല എന്ന് വേണ്ട. അതും പറഞ്ഞു ജാൻവി ഒറ്റവലിക്ക് ആ ഷോർട്ട് അകത്താക്കി, ഞാൻ അത് നോക്കി സന്തോഷിച്ചു.... ഞാൻ അവൾക്ക് അടുത്ത ഷോർട്ട് കൊടുത്തു. അവൾ എന്നെ നോക്കി പതിയെ പുഞ്ചിരിച്ചു അതും അകത്തു ആക്കി. ഞാൻ :- ജാൻ, ഇപ്പോൾ എങ്ങനുണ്ട്? ഞാൻ പറഞ്ഞില്ലേ പ്രോബ്ലം ഒന്നും ഉണ്ടാവില്ല എന്ന്. ജാൻവി :- ഹ്മ്മ് വലിയ കുഴപ്പം ഇല്ല, എന്നാലും പേടി ആവുന്നു.... വീട്ടിൽ അറിഞ്ഞാൽ. ഞാൻ :- ജാൻ നീ ഒരുമാതിരി ലോ ക്ലാസ്സ്‌ പെണ്ണിനെ പോലെ സംസാരിക്കല്ലേ, യു ആർ ബിലോങ്ങ്‌ ടു ബിഗ് ലീഗ്. ജാൻവി ചിരിച്ചു, പിന്നെ ഞാനും ജാൻവിയും ഡാൻസ് ഫ്ലോറിൽ

💬 Comments

View all comments