Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]
ഗതി കേട്ട് എന്റെ ഫോൺ എടുത്തു അല്പം മാറി നിന്ന്, ജാസ്മിൻ നെ വിളിച്ചു കാര്യം പറഞ്ഞു, അവൾ എന്നോട് ചൂടായി. ജാസ്മിൻ :- നന്നായി, അത് തന്നെ കിട്ടണം. എന്നോട് കളവ് പറഞ്ഞു കാമുകിയെയും കൊണ്ട് സല്ലപിക്കാൻ പോയത് അല്ലേ? അനുഭവിച്ചോ... ഞാൻ :- ജാസ്മി മോളെ ചതിക്കല്ലേ ടി, നീ ഒന്ന് ഹെല്പ് ചെയ്യ് ഇക്കാനെ. അവൾ നല്ല ഫിറ്റിൽ ആണ് അത് കൊണ്ട് ആണ് പ്ലീസ് മോളെ. ജാസ്മിൻ :- ഞാൻ എന്ത് തേങ്ങ കാണിക്കാന ഇനി? ഞാൻ :- എന്തെങ്കിലും ഒരു വഴി പറ. ജാസ്മിൻ :- (അല്പം ആലോചിച്ചു ) ഒരു കാര്യം ചെയ്യ്, അവളെയും കൂട്ടി ഇങ്ങോട്ട് വാ. ഇന്ന് അവൾ ഇവിടെ നിൽക്കട്ടെ ഞാൻ അവളെ ഉമ്മാനെ വിളിച്ചു കാര്യം പറഞ്ഞോളാം അവൾ ഇവിടെ ഉണ്ടെന്നും, രാവിലെ വരുമെന്നും. ഞാൻ :- താങ്ക് യു മുത്തേ, ബട്ട് വീട്ടിലേക്ക് എങ്ങനെ ആണ് കൊണ്ട് വരുക ഉമ്മ കാണില്ലേ? ജാസ്മി :- ഓഹ് ഒരു പുണ്യാളൻ വന്നിരിക്കുന്നു, സാധാരണ വെള്ളമടിച്ചാൽ എങ്ങനെ ആണോ വരാറ് അങ്ങനെ തന്നെ പോര്, ഞാൻ വരാന്തയിൽ ഡോർ തുറന്നിട്ടോളാം കാമുകിക്കും കാമുകനും, എല്ലാം എന്നെ പറഞ്ഞാൽ മതിയല്ലോ... എനിക്ക് ഏത് നേരത്തു ആണോ അവളെ പരിചയപ്പെടുത്തി തരാൻ തോന്നിയത്?!! അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു തിരികെ റൂമിൽ വന്നു, ജാൻവി വീണ്ടും കിടക്കുന്നു. ഞാൻ അവളെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു ഡ്രസ്സ് ഇടീപ്പിച്ചു വേഗം അവളെയും കൊണ്ട് റൂമിൽ നിന്നും പുറത്തു ഇറങ്ങി
💬 Comments
View all comments