Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]
ലിഫ്റ്റ് വഴി താഴെ പാർക്കിങ്ങിൽ എത്തി. ബൈക്കിൽ ഇവളെയും കൊണ്ട് പോവുന്നത് സേഫ് അല്ല എന്ന് മനസിലാക്കിയ ഞാൻ ഒരു യൂബർ വിളിച്ചു, എന്നിട്ട് അവളെ അതിൽ കയറ്റി നേരെ എന്റെ വീട്ടിലേക്ക് പോയി. വീടിനടുത്തു വണ്ടി എത്തിയതും ഞാൻ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു.
ഞാൻ അയാൾക്ക് ക്യാഷ് കൊടുത്തു, ജാൻവിയെ പിടിച്ചു പുറത്ത് ഇറക്കി എന്നിട്ട് അവളെയും കൊണ്ട് എന്റെ വീടിന്റെ പിന്നിൽ ഉള്ള ചെറിയ ഗേറ്റ് വഴി ഉള്ളിൽ കയറി. സമയം 1 മണി, ഞാൻ ജാസ്മിൻ നെ വിളിച്ചു അവൾ കോറിഡോറിൽ വന്നു സിഗ്നൽ തന്നു കയറി വരാൻ. ഉമ്മ ഉറങ്ങി എന്നും മുകളിൽ ഡോർ ഓപ്പൺ ആണെന്നും പറഞ്ഞു, ഞാൻ ജാൻവിയെ പതിയെ കോവണി വെച്ചു മുകളിൽ കയറ്റി എന്നിട്ട് ഞാനും കയറി. ജാസ്മിൻ അവളെ പിടിച്ചു പതിയെ അവളുടെ റൂമിൽ കൊണ്ട് പോയി കിടത്തി എന്നിട്ട് എന്നെ നോക്കി, ഞാൻ ഒരുമാതിരി അപ്പുക്കുട്ടൻ പറവൂർ ഭരതനെ നോക്കിയ രൂപത്തിൽ അവളെ നോക്കി. അങ്ങനെ അന്ന് നൈറ്റ് ജാൻവി ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞു, പിറ്റേന്ന് കാലത്ത് അവളെ അവളുടെ വീട്ടിൽ എത്തിക്കും വരെ ഒരു ജീവൻ മരണ പോരാട്ടം ആയിരുന്നു. അറിയും തോറും ആശ കൂടും എന്ന രീതി ആയിരുന്നു എനിക്ക് പെണ്ണിന്റെ കാര്യത്തിൽ, ജാൻവിയോട് ഉള്ള എന്റെ ആവേശവും ആർത്തിയും ഒരു രാത്രി കൊണ്ട് തീരുന്നത് ആയിരുന്നില്ല. സത്യം പറഞ്ഞാൽ അവൾ എന്റെ ഇപ്പോഴത്തെ ഒഫിഷ്യൽ ഗേൾഫ്രണ്ട് ആണ്, ഞാൻ ഏതായാലും അവളെ കുറച്ചു കാലം കൊണ്ട് നടക്കാൻ തന്നെ
💬 Comments
View all comments