Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]
ചിരിച്ചു )
ഞാൻ : - അതിനു ഞാൻ എപ്പോഴും ഫ്രീ ആണ്.
റംല : - ബട്ട് ഞാൻ അല്ല, നിനക്ക് അറിഞ്ഞൂടെ എനിക്ക് കുറേ പരിമിതികൾ ഉണ്ട് എന്ന്, നീ നമ്പർ താ ഞാൻ വിളിക്കാം.....
അങ്ങനെ ഞാൻ റംല ക്ക് എന്റെ നമ്പർ കൊടുത്തു, അവൾ എനിക്കും തന്നു അവളെ ഹോട്ടലിൽ ഭർത്താവിന്റെ പാർട്ണർ ന്റെ കൂടെ കണ്ടത് ഞാൻ പുറത്താകാതെ ഇരിക്കാൻ അവൾക്ക് എന്നെ ഒപ്പം കൂട്ടിയെ മതിയാവു എന്ന് അവൾക്ക് അറിയാം, ഒപ്പം അവളുടെ ബാക്ക്ഗ്രൗണ്ട് മുഴുവൻ എനിക്ക് അറിയുന്നത് കൊണ്ട്, അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു നിർത്താൻ തീരുമാനിച്ചു. അങ്ങനെ ഞാനും റംലയും അവിടുന്ന് ബുക്ക് ഒക്കെ വാങ്ങി ഒരു കോഫീ ഒക്കെ കുടിച്ചു നമ്പർ കൈമാറി സ്ഥലം കാലിയാക്കി.
അങ്ങനെ അന്ന് രാത്രി എനിക്ക് ഒരു കാൾ വന്നു, ഞാൻ എന്റെ ബെഡ്‌റൂമിൽ ഇരുന്നു ചില ജോബ് അപ്ലിക്കേഷൻസ് അയച്ചു കൊണ്ടിരിക്കെ എന്റെ ഫോൺ റിങ് ചെയ്തു, ഞാൻ ആരാണെന്നു നോക്കി, ബട്ട് പരിജയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്. ഞാൻ അല്പ നേരം ഒന്ന് ആലോചിച്ചു, റംല എങ്ങാനും ആവുമോ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തു.
ഞാൻ : - ഹലോ.....
കാളർ : - ഹലോ..... ഷിഫാസ് ആണോ?
ഞാൻ : - (ഒരു അപരിചിത ആയ പെണ്ണിന്റെ ശബ്ദം കേട്ട്, കാമദേവതയെ മനസ്സിൽ ധ്യാനിച്ച് ) അതേല്ലോ..... ഇതാരാണ്.
കാളർ : - ഞാൻ ആരാണെന്നു പിന്നെ പറയാം, എനിക്ക്
💬 Comments
View all comments