Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]
തന്നെ അത്യാവശ്യം ആയി ഒന്ന് കാണണം.
ഞാൻ : - ആരാണെന്നു അറിയാതെ ഞാൻ എങ്ങനെ ആണ്.....? !!!
കാളർ : - പേടിക്കണ്ട കൊല്ലാൻ ഒന്നും അല്ല, പിന്നെ ആളെ കണ്ടാൽ മനസിലാകും.
ഞാൻ : - (അല്പം ആലോചിച്ചു ) ഹ്മ്മ് ശരി..... എവിടെ വരണം?
കാളർ :- ഹ്മ്മ് നാളെ ഒരു ഈവെനിംഗ് നേതാജി പാർക്കിൽ വരാൻ പറ്റുമോ?
ഞാൻ : - നേതാജി പാർക്ക്? ! ഹ്മ്മ് ഓഹ് ഓക്കേ ഓക്കേ വരാം.
കാളർ : - ഓക്കേ, വന്നിട്ട് ഈ നമ്പറിൽ വിളിക്ക്, ഞാൻ അവിടെ ഉണ്ടാകും, ഗുഡ് നൈറ്റ്.
ഞാൻ എന്തെങ്കിലും തിരിച്ചു പറയും മുന്നേ ആ സ്ത്രീ ഫോൺ കട്ട് ചെയ്തു, എനിക്ക് ആകെ ക്യൂരിയസ് ആയി, ആരായിരിക്കും? എന്തിനായിരിക്കും? കുറേ ചോദ്യങ്ങൾ മനസ്സിൽ മിന്നി മറിഞ്ഞു. ഞാൻ ഏതായാലും നനഞു ഇനി കുളിച്ചിട്ട് തന്നെ കയറാം എന്ന് കരുതി അവളെ മീറ്റ് ചെയ്യാൻ തീരുമാനിച്ചു കിടന്ന് ഉറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു 5 മണിക്ക് ഞാൻ നേതാജി പാർക്കിൽ എത്തി, ഞാൻ ബൈക്ക് സൈഡ് ആക്കി പാർക്ക് ചെയ്തു പാർക്കിനുള്ളിൽ കയറി.
കുറേ ആളുകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു, ഞാൻ ആൾക്കൂട്ടത്തിനു ഇടയിൽ ആ സ്ത്രീയെ തിരഞ്ഞു, പക്ഷെ എന്നെ തിരികെ വാച്ച് ചെയ്യുന്ന ഒരാളെ പോലും ഞാൻ കണ്ടില്ല അവിടെ. ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഇന്നലെ രാത്രി വന്ന കാൾ ലിസ്റ്റിൽ നിന്നു അവരുടെ നമ്പർ ഡയൽ ചെയ്തു, എന്റെ നേരെ പുറകിൽ
💬 Comments
View all comments