0%

Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]

ഒരു ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നും ഫോൺ റിങ് ചെയ്തു. ഞാൻ അവരെ നോക്കി, സുന്ദരി ആയ ഒരു 40 നോട്‌ അടുത്ത് പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു അവർ , അവർ എന്നെ നോക്കി അവരുടെ റിങ് ചെയ്യുന്ന ഫോൺ കട്ട്‌ ചെയ്തു. എനിക്ക് ഉറപ്പായി ഇവർ ആണ് ഞാൻ തിരയുന്ന സ്ത്രീ എന്ന്, അവർ എന്നെ അരികിലേക്ക് വിളിച്ചു അടുത്ത് ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പരിസരം ഒക്കെ ഒന്ന് നോക്കി അല്പം കൺഫ്യൂഷൻ ആയി പതിയെ പോയി അവിടെ ബെഞ്ചിൽ അവരുടെ അടുത്ത് ഇരുന്നു. ലേഡി : - ഹലോ...... ഷിഫാസ് . ഐ ആം മലൈക സെലിൻ.... പേടിക്കണ്ട ഞാൻ ജാൻവിയുടെ മമ്മി ആണ്. ഞാൻ : - (അതുകേട്ടു ഒന്ന് ഞെട്ടി ) ജാൻവിയുടെ മമ്മി? ! മലൈക : - അതേ..... ജാൻവിയുടെ മമ്മി . ഞാൻ : - (അല്പം കൺഫ്യൂഷൻ ആയി ) അഹ് പറയു ആന്റി എന്താ കാണണം എന്ന് പറഞ്ഞത്? മലൈക : - ചുമ്മാ, ആളെ ഒന്ന് കാണാൻ.... തന്നെ. ലാസ്റ്റ് നൈറ്റ് ജാൻവി നിന്റെ കൂടെ ആയിരുന്നു അല്ലേ? ഞാൻ : - അത്..... എന്റെ വീട്ടിൽ ഉണ്ടായിരുന്നു, ജാസ്മിന്റെ ഫ്രണ്ട് അല്ലേ? മലൈക : - ഞാൻ ചോദിച്ചത് നിന്റെ വീട്ടിൽ അല്ല, നിന്റെ കൂടെ ഹോട്ടലിൽ ഉണ്ടായിരുന്ന കാര്യം ആണ്. ഞാൻ : - (അല്പം പരുങ്ങി, അവർ അവരുടെ ഫോൺ തുറന്നു അതിൽ

💬 Comments

View all comments