0%

Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]

ഫോട്ടോസ് കാണിച്ചു, ഞാനും ജാൻവിയും പബ്ബിൽ ഡാൻസ് ചെയ്യുന്നതും മദ്യപിക്കുന്നതും ഞാൻ അവളെ റൂമിലേക്ക് കൊണ്ട് പോവുന്നത് വരെ ഉണ്ടായിരുന്നു) ആന്റി അത് പിന്നെ......... മലൈക : - ഷിഫാസ്..... നീ അവളെ ഹോട്ടലിൽ കൊണ്ട് പോയതിനോ അല്ലെങ്കിൽ... ഹ്മ്മ്ഹ്മ്മ്..... വാട്ട് എവർ..... സെക്സ് ഓർ എനിതിങ്‌..... അതൊന്നും എന്റെ വിഷയം അല്ല !! അവൾ മറ്റൊരാളുമായി കല്യാണം ഉറപ്പിച്ച പെണ്ണ് ആണ് ബട്ട്‌ ഇന്നലെ അവൾ വന്നതിനു ശേഷം ടോട്ടലി അവളുടെ സ്വഭാവം മാറീട്ടുണ്ട്..... ചോദിച്ചപ്പോൾ പറഞ്ഞു അവൾക് നിന്നെ മതിയെന്ന്. ഞാൻ : - സോറി ആന്റി ഞാൻ അങ്ങനെ ഒന്നും....... മലൈക : - ഐ നോ..... ഐ നോ നീ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല, നിനക്ക് ഇത് വെറും ഒരു ടൈം പാസ്സ് അല്ലെങ്കിൽ ഒരു സെക്സ് പ്ലെഷർ അത്രേ കാണു..... ബട്ട്‌ എനിക്ക് അങ്ങനെ അല്ല, ഇത് ഒരു ബിസിനസ് ഡീൽ കൂടെ ആണ് അവളുടെ കല്യാണം. സൊ ഞാൻ ഇപ്പോൾ നിന്നെ കാണണം എന്ന് പറഞ്ഞത്, നീ ആയിട്ട് എന്തെങ്കിലും തുടങ്ങി വെച്ചിട്ടുണ്ടെങ്കിൽ അത് നീ ആയിട്ട് തന്നെ അവസാനിപ്പിച്ചു കൊള്ളുക, മനസ്സിലായോ ഷിഫാസിന്? ഞാൻ : - (അല്പം ആലോചിച്ചു) യെസ് മനസിലായി.....ബട്ട്‌.... മലൈക : - ഒരു ബട്ടും ഇല്ല, ഡു വാട്ട് ഐ സൈഡ്...... മനസ്സിലായോ? ഞാൻ : - ഓക്കേ ആന്റി. മലൈക : - ദെൻ സി യു...... അതും പറഞ്ഞു മലൈക അവളുടെ കയ്യിൽ ഉള്ള കൂളിംഗ് ഗ്ലാസ്‌ എടുത്തു

💬 Comments

View all comments