0%

Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]

വെച്ച് ബാഗ് എടുത്തു പാർക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങി, പെട്ടെന്ന് ഒരു ഔഡി കാർ വന്നു നിർത്തി അതിൽ നിന്ന് ഒരു ബോഡി ഗാർഡ് പോലെ ഒരുത്തൻ ഇറങ്ങി ഡോർ തുറന്നു കൊടുത്തു, മലൈക അതിൽ കയറി കാർ പോയി. ഞാൻ കിളി പോയ അവസ്ഥയിൽ നിന്നു, ഏതോ ഹോളിവുഡ് സിനിമ കണ്ടപോലെ തോന്നി എനിക്ക്, ഞാൻ വേഗം വീട്ടിലേക്ക് വിട്ടു. എന്നിട്ട് വീട്ടിൽ എത്തിയതും ധൃതിയിൽ മുകളിൽ പോയി ജാസ്മിനെ പിടിച്ചു റൂമിൽ കൊണ്ട് പോയി ചോദിച്ചു,. ഞാൻ : - സത്യം പറയെടി, ജാൻവി ആരാണ്? ജാസ്മി : - എന്റെ ഫ്രണ്ട്. ഞാൻ : - നിനക്ക് അവളുടെ ബാക്ക്ഗ്രൗണ്ട് അറിയോ? ജാസ്മി : - അങ്ങനെ എല്ലാം ഒന്നും അറിയില്ല. ഞാൻ : - അവളുടെ ഫാമിലി....? ജാസ്മി : - അവളെ ബാപ്പ മരിച്ചു, പിന്നെ അവളെ മമ്മി സെക്കന്റ്‌ മാരിയേജ് ചെയ്തു മുംബൈയിൽ ആണ്. അവൾക് അവിടെ നിൽക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഇവിടെ നിൽക്കുന്നു. ഞാൻ : - അവളെ മമ്മിക്ക് എന്താണ് ജോലി? ജാസ്മി : - അത് എനിക്ക് അറിയില്ല, ബട്ട്‌ അവളെ മമ്മിയെ സെക്കന്റ്‌ മാരിയേജ് ചെയ്തത് മുംബൈ ഉള്ള ഏതോ വലിയ ആള് ആണ് എന്ന് കേട്ടിട്ടുണ്ട്. ഞാൻ അതൊക്കെ കേട്ട് ടെൻഷൻ ആയി, മൂർക്കൻ പാമ്പിനെ ആണോ ഞാൻ എടുത്ത് കഴുത്തിൽ ഇട്ടത് എന്ന് എനിക്ക് തോന്നിപോയി, ഞാൻ തിരികെ റൂമിൽ പോയി ഒരേ ഇരിപ്പ് ആയി, എന്റെ ഫോണിൽ

💬 Comments

View all comments