Chapter Title : ഇക്കയുടെ ഭാര്യ 8 [മാജിക് മാലു]
നിന്നും പിന്നെ ഗ്ലാസിൽ ബുള്ളറ്റ് വീണ ഫോസിൽ നിന്നും വ്യക്തം ആണ്. ഈ കാര്യങ്ങൾ ഒക്കെ വെച്ച് നോക്കുമ്പോൾ ഏകദേശം ഒരു 6.2 × 41 mm റേഞ്ചിൽ വരുന്ന M24 മോഡൽ സ്‌നൈപ്പർ ഗൺ ആയിരിക്കും ഉപയോഗിച്ചിട്ടുണ്ടാവുക.
രേണുക : - ഇത്രയും,.. ഇത്രയും ആകുറേറ്റഡ് ആയ ഒരു സ്‌നൈപ്പർ ഗൺ ഉപയോഗിച്ചിട്ടും, എന്തു കൊണ്ട് ടാർജറ്റ് അവർക്ക് മിസ്സ് ആയി?!
ഫോറൻസിക് : - മാഡം, ഒന്നുകിൽ ടാർഗറ്റ്ന്റെ മൂവ്മെന്റ് അല്ലെങ്കിൽ, നല്ല ഫോഗ് ഉള്ളത് കാരണം 500 മീറ്റർ അകലെ നിന്നു ടാർഗറ്റ് നെ ശരിയായി രീതിയിൽ കാണാൻ കൊലയാളിക്ക് കഴിയാതിരുന്നു കാണണം അതുമല്ലെങ്കിൽ ബുള്ളറ്റ് ന്റെ പാതയിൽ ഉണ്ടായേക്കാവുന്ന വ്യതിയാനം. ഇതിൽ ഏതെങ്കിലും ആവാം.
രേണുക : - ഡിഡ് യു സ്പോട്ട് ദി ബുള്ളറ്റ്?
ഫോറൻസിക് : - യെസ് മാഡം.
രേണുക : - എനി ഫിംഗർ പ്രിന്റ്സ്?
ഫോറൻസിക് : - നോ.!! മാത്രമല്ല ഇവിടെ 500 മീറ്ററിന് അപ്പുറത്ത് നിന്നു ഇത്ര കൃത്യം ആയി ടാർഗെറ്റിനെ എയിമ് ചെയ്യാൻ പറ്റിയ ഒരേ ഒരു ബിൽഡിംഗ് മാത്രമേ ഉള്ളു, നിർമാണം നടക്കുന്ന ആ ഹോസ്പിറ്റൽ കെട്ടിടം.
രേണുക : - (അവൾ അല്പം ആലോചിച്ചു കൊണ്ട് പറഞ്ഞു) സ്നൈപ്പർ ഗൺ, പെർഫെക്ട് പ്ലാനിങ്, ലോങ്ങ് ഡിസ്റ്റൻസ് ഷൂട്ട്..... സൊ ഇറ്റ് വിൽ ബി എ പ്രോഫെഷനൽ ഷാർപ്പ് ഷൂട്ടർ. അല്ലേ പീറ്റർ?
ഫോഴ്സൻസിക് : - യെസ്, എക്സാക്റ്റ്ലി മാഡം.
രേണുക : - ബട്ട് വൈ?
💬 Comments
View all comments