0%

Chapter Title : ഇക്കയുടെ ഭാര്യ 8 [മാജിക് മാലു]

റംല ബീഗത്തിന് ആരാണ് ഇത്ര വലിയ ശത്രു, ഇങ്ങനെ ഒരു അറ്റംപ്റ്റ് നടത്താൻ?! ഹ്മ്മ് പീറ്റർ ചെക്ക് എവരിവേർ..... സംശയം തോന്നുന്ന ആരെയെങ്കിലും കാണുകയാണെങ്കിൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തോളൂ ....പിന്നെ ബീഗത്തിന്റെ മേൽ എപ്പോഴും ഒരു കണ്ണ് വേണം അവർക്ക് വേണ്ട സെക്യൂരിറ്റി മുഴുവൻ കൊടുക്കണം. അതും പറഞ്ഞു രേണുക എന്നോട് പറഞ്ഞു “നീ തത്കാലം സമാധാനിച്ചോളൂ, ബട്ട്‌ ഞാൻ എപ്പോൾ വിളിച്ചാലും വന്നോളണം” ഞാൻ അവരോട് ഓക്കേ പറഞ്ഞു, അവർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് റംല ബീഗത്തിന്റെ അടുത്ത് പോയി, അവരെ സമാധാനിപ്പിച്ചു അവിടുന്ന് പുറത്തേക്ക് പോയി. ഞാൻ ബീഗത്തിന്റെ അടുത്ത് ചെന്നു ചോദിച്ചു. ഞാൻ : - ആർ യു ഓക്കേ ബീഗം? റംല : - യെസ്, ഷിഫാസ്..... നോ പ്രോബ്ലംസ്. ഞാൻ : - എനിക്ക് അറിയാം ബീഗം ഇത് ആരാണ് ചെയ്തത് എന്ന്!! റംല : - അതു എനിക്കും അറിയാം ഷിഫാസ്, ആരാണ് ചെയ്തത് എന്ന് അല്ല, ആരാണ് ചെയ്യിച്ചത് എന്ന്. ഞാൻ : - പേടിക്കണ്ട, ഞാൻ വഴി കണ്ടിട്ടുണ്ട്..... ഞാൻ ഒരു സ്ഥലം വരെ പോയിട്ട് വരാം. എന്നിട്ട് സംസാരിക്കാം നമുക്ക്..... അതു വരെ ടേക്ക് കെയർ യുവർസെൽഫ്. അതും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി, ബൈക്ക് എടുത്തു സിറ്റിയിൽ എത്തി ഫോൺ എടുത്തു ഷഹനാസ് നെ വിളിച്ചു, അവളോട്‌ അത്യാവശ്യം ആയി എനിക്ക് ഒന്ന് കാണണം എന്നും വളരെ അർജന്റ് ആണെന്നും പറഞ്ഞപ്പോൾ അവൾ എന്നോട് അവരുടെ ഹിൽ റേഞ്ചിൽ

💬 Comments

View all comments