Chapter Title : ഇക്കയുടെ ഭാര്യ 9 [മാജിക് മാലു]
ഫ്ലോറിലെ കോഫി ഷോപ്പ് ലക്ഷ്യം ആക്കി നീങ്ങി. കോഫീ ഷോപ്പിൽ എത്തിയ ഞാൻ അവിടെ അഞ്ചാം നമ്പർ ടാബിൽ തിരഞ്ഞു, പെട്ടെന്ന് എനിക്ക് അവിടെ ഒരു പെണ്ണ് ഇരിക്കുന്നത് കാണാൻ സാധിച്ചു ഞാൻ പതിയെ അങ്ങോട്ട് ചെന്നു. ഞാൻ നോക്കുമ്പോൾ ഷഹനാസ് ഫോണിൽ എന്തൊക്കെയോ ചെയ്തു കൊണ്ട് അവിടെ ഇരിക്കുന്നു.
ഞാൻ : - ഹായ് ഷഹനാസ്...
ഷഹനാസ് : - (അവൾ ഫോണിൽ നിന്നും തല ഉയർത്തി എന്നെ നോക്കി) ഹലോ ഷിഫാസ്, പ്ലീസ് സിറ്റ്.
(ഞാൻ അവിടെ അവൾക്ക് മുന്നിൽ ആയി ഇരുന്നു ).
ഞാൻ : - ഷഹനാസ്, എന്തായിരുന്നു വരാൻ പറഞ്ഞത്.
ഷഹനാസ് : - പറയാം, അതിനു മുൻപ് കുടിക്കാൻ എന്താണ് വേണ്ടേ?
ഞാൻ : - എന്തായാലും കുഴപ്പം ഇല്ല.
(ഷഹനാസ് വെയ്റ്റർനെ വിളിച്ചു എനിക്ക് ഒരു എക്സ്പ്രസ്സോ ഓർഡർ ചെയ്തു, എന്നിട്ട് എന്നോട് പറഞ്ഞു.)
ഷഹനാസ് : - നീ പറഞ്ഞ കാര്യം ഞാൻ സേട്ടുമായി ഡിസ്‌കസ് ചെയ്തു, അദ്ദേഹം മലൈകയെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചിരുന്നു. മലൈക സാഹിബുമായി സംസാരിച്ചു, അവർ ഇപ്പോൾ ഒരു ധാരണയിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഐ മീൻ ഒരു കോംപ്രമൈസ്.
ഞാൻ : - എന്ത് കോംപ്രമൈസ്?!
ഷഹനാസ് : - സാഹിബ്, ഇപ്പോൾ ബീഗത്തിനെ കൊല്ലാൻ മലൈകക്ക് കൊടുത്ത കൊട്ടെഷൻ പിൻവലിക്കാൻ തയ്യാറാണ്, ഇൻ വൺ കണ്ടിഷൻ.
ഞാൻ : - എന്ത് കണ്ടിഷൻ?
ഷഹനാസ് : - റംല ബീഗം, സാഹിബിന്റെ കയ്യിൽ നിന്നും സ്വന്തമാക്കിയ മുഴുവൻ ബിസിനസ് നെറ്റ്വർക്കും
💬 Comments
View all comments