Chapter Title : ഇക്കയുടെ ഭാര്യ 9 [മാജിക് മാലു]
പിന്നെ അയാളുടെ സ്വത്തുക്കളും തിരികെ നൽകാൻ തയ്യാറാണെങ്കിൽ, ഈ കൊട്ടെഷൻ ക്യാൻസൽ ചെയ്യാൻ സാഹിബ് ഒരുക്കമാണ്.
ഞാൻ : - അതു.... അത് ബീഗത്തിന് സമ്മതം ആവുമോ?
ഷഹനാസ് : - ലുക്ക് ഷിഫാസ്, എനിക്ക് ഈ കാര്യത്തിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ബീഗത്തിനോട് കാര്യം പറ..... ചുവരുണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു? !
ഞാൻ : - ഹ്മ്മ് ഓക്കേ ഞാൻ സംസാരിക്കട്ടെ, എന്നിട്ട് ഷഹനാസിനെ അറിയിക്കാം.
ഷഹനാസ് : - ഓക്കേ, ആഹ് പിന്നെ ആ രേണുക ഐ പി എസ് നെ നീ ഒന്ന് നോക്കിക്കോ.
ഞാൻ : - എന്തു പറ്റി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
ഷഹനാസ് : - നീ, ഈ കോഫീ ഷോപ്പിലെ 2 നമ്പർ ടാബിൽ കണ്ടോ, അതായത് നമ്മുടെ ഓപ്പോസിറ്റ് ഉള്ളത്.
ഞാൻ : - ( ഞാൻ ആ ടേബിളിലേക്ക് നോക്കാൻ പോയപ്പോൾ ഷഹനാസ് എന്നെ തടഞ്ഞിട്ട് നോക്കരുത് എന്ന് പറഞ്ഞു, ഞാൻ നോക്കിയില്ല) എന്താണ്, അവിടെ ആരാണ്.
ഷഹനാസ് : - പോലിസ്.
ഞാൻ : - പോലിസ്?!!
ഷഹനാസ് : - യെസ്, നീയും സ്റ്റീഫനും എല്ലാം ഇപ്പോൾ രേണുക ഐ പി എസ് ന്റെ നിരീക്ഷണവലയത്തിൽ ആണ്, സൊ ബി കെയർഫുൾ. എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ എല്ലാവരും കുടുങ്ങും അറിയാലോ.?
ഞാൻ : - യെസ്, അറിയാം......
ഷഹനാസ് : - സൊ, പറഞ്ഞത് പോലെ.... നീ സംസാരിച്ചിട്ട് എന്നെ അറിയിക്ക്, പിന്നെ ഞാൻ
💬 Comments
View all comments