Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 11 [Kuttan]
അല്ലേ...
ഹും...താത്ത മുകളിലേക്ക് വരുമോ?
എന്താ ഡാ?
ചുമ്മാ ..ഒന്ന് സംസാരിക്കാൻ....
എല്ലാവരും ഉണ്ടെടാ...എല്ലാം ഹാളിൽ ഉണ്ട്...നീ അവിടെ പോയി ഇരിക്ക്..മോശം അല്ലേ ഇങ്ങനെ മാറി നിൽക്കുന്നത്...ഞാൻ വാതിൽ ഒക്കെ പൂട്ടി വരാം..നടന്നോ...
ഹും...ശെരി...
നല്ല ഇടിയും മഴയും ആയത് കൊണ്ട് തന്നെ കറൻ്റ് എപ്പോഴോ പോയി...ഇന്ന് ഇനി നോക്കേണ്ട....ഇൻവെർട്ടർ യിൽ ആണ് ഇപ്പൊൾ ലൈറ്റ് എല്ലാം വർക്ക് ചെയ്യുന്നത്....
എല്ലാവരും ഹാളിൽ ഓരോ ഭാഗത്ത് ആയി നല്ല തള്ളി മറക്കൽ ആണ്..പെൺപട ആണേൽ ഓരോ ഭാഗത്ത് ഇരുന്നു മത്സരിച്ചു പൊങ്ങച്ചം പറഞ്ഞു ഇരിക്കുന്നു....ഹോ...
ഞാൻ എന്തായാലും അവരെ അവിടെ ഇരുന്നാൽ ആകെ പ്രാന്ത് പിടിച്ചു പോകും...ഞാൻ അവിടെ ഒരു മൂലയിൽ കുറച്ച് മാറി ഉള്ള സോഫയിൽ കയറി ഇരുന്നു....
അപ്പോ താത്ത എൻ്റെ അടുത്തേക്ക് വരുന്നത് കണ്ടു...താത്ത വന്നതോടെ ഫാത്തിമാത്ത യും ആയിഷാത്തയും സമീറാത്ത യും ഒക്കെ പിന്നാലെ വന്നു...
അവര് വന്നപ്പോൾ ഞാൻ എഴുന്നേറ്റ് ഉമ്മയുടെ മുറിയുടെ തൊട്ട് അടുത്ത് സോഫയിൽ നിന്ന് കുറച്ചു മാറി വാഷ് ബേസിനും കോണിപ്പടികൾക്കും ഇടയിൽ ഉള്ള സ്പെയിസിൽ ഒരു സിംഗിൾ സീറ്റിൻ്റെ റിക്ലൈനർ സോഫ ഉണ്ട്...അത് ഇക്ക കഴിഞ്ഞ തവണ വന്നപ്പോൾ വാങ്ങിയത് ആണ്..നല്ല സുഖം ആണൂ അതിൽ ഇരിക്കാൻ...പിന്നെ അതിൽ കാൽ നീട്ടി വെക്കാൻ ഒക്കെ ഒപ്ഷ്യൻ ഉണ്ട്...
ഞാൻ അവിടെ ഇരിക്കാൻ പോകുമ്പോൾ ഏതോ ഒരു കിളവൻ അവിടെന്ന് എന്നെ വിളിച്ചു...
എടാ ഷാഫി...ഇൻവെർട്ടർ അടിച്ചു പോകും..നല്ല ഇടി ആണ്...
അത് പോവില്ല...
നീ അല്ലേ അത് തീരുമാനിക്കുന്നത്....എൻ്റെ വീട്ടിൽ പോയത് ആണ്...
ഉമ്മ
💬 Comments
View all comments