Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 11 [Kuttan]
- എടാ പോയി ഓഫ് അക്കിക്കോ.. മൈൻ സ്വിച്ച് കൂടി ഓഫ് അക്കിക്കോ...
ഹും...ഞാൻ പോയി ഓഫ് ആക്കിയപ്പോൾ ആകെ ഇരുട്ട് ആയി..അപ്പോ കുട്ടികൾ ഒക്കെ അവരെ ഉമ്മമാരുടെ അടുത്തേക്ക് ഓടി പോയി ഇരുന്നു..താത്ത യുടെ കുഞ്ഞു നല്ല ഉറക്കത്തിൽ മുറിയിൽ ആണ്.....
ഞാൻ ലൈറ്റ് ഓഫ് ആക്കി ഫോണിൽ ഫ്ലാഷ് അടിച്ചു വരുമ്പോൾ കിളവൻ്റെ അടുത്ത ചീത്തയും കിട്ടി...
എല്ലാവരും ഫോൺ ഒക്കെ അവൻ്റെ കയ്യിൽ കൊടുക്ക്...ഇവിടെ കൊണ്ട് വേക്ക്..ഒക്കെ ഫോണിൽ കളിച്ചു ഇരിക്കാണ് ..എല്ലാവരും അങ്ങനെ എങ്കിലും ഇരുന്നു സംസാരിക്കട്ടെ...
അത് കേട്ട് ബാക്കി ഉള്ളവർ എല്ലാ എൻ്റെ കയ്യിൽ ഫോൺ തന്നു..അതെല്ലാം ഞാൻ വാങ്ങി മേശയുടെ മുകളിൽ കൊണ്ട് പോയി വെച്ചു..
ഉമ്മ - എമർജൻസി ഒക്കെ കേടാണ്...ലൈറ്റ് ഉണ്ടാവില്ല...
അത് ഒന്നും വേണ്ട...എല്ലാരും അവിടെ ഇരുന്നാൽ മതി. .
ഞാൻ ആണേൽ ആകെ ദേഷ്യം വന്നു തപ്പി പിടിച്ചു ഇരുട്ടിൽ ഞാൻ ഇരിക്കാൻ പോയ സിംഗിൾ സീറ്റ് സോഫയിലേക്ക് പോയി...
റസിയാത്ത യുടെയും അവിടെ ഉള്ള പെൻപടകളുടെ സൗണ്ട് കേട്ട് ഞാൻ അവിടേക്ക് പോയി...
ഞാൻ വാഷ് ബേസിൻ പിടിച്ചു സോഫയിലേക്ക് അടുത്തപ്പോൾ ആണ് താത്ത അതിൽ ആണ് ഇരുന്നു അവരോട് സംസാരിക്കുന്നത് എന്ന് മനസ്സിൽ ആയി...മറ്റെ സോഫയിൽ അവരു 3 പേർക്കും ഉള്ള സ്ഥലം ഉള്ളൂ..പിന്നെ കുട്ടികളും ഉണ്ട് മടിയിൽ ഒക്കെ ആയി...
ഞാൻ സോഫയുടെ അടുത്ത് എത്തിയപ്പോൾ റസിയാത്ത യെ മെല്ലെ വിളിച്ചു...
താത്ത..ഞാൻ ആണ് .ഒച്ച വേക്കല്ലെ ട്ടോ...
നീ..ഇതിൽ ആണോ ഇരുന്നത്...
ഹും..
ഞാൻ നിലത്ത്
💬 Comments
View all comments