0%

Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 12 [Kuttan]

Author : Kambikathakal Read All Parts 4.4K

ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ട് റസിയാത്ത എന്നെ തിരയുന്നത് ഞാൻ കണ്ടിരുന്നു....ഞാൻ പോയില്ല....

ഡാൻസ് കഴിഞ്ഞു സ്റ്റേജിൽ പിന്നെ ആരൊക്കെയോ പാട്ട് പാടാൻ ഒക്കെ തുടങ്ങി....ഞാൻ വീണ്ടും സ്റ്റേജിൻ്റെ അടുത്ത് നിന്ന് കുറച്ചു ദൂരത്തേക്ക് നിന്നു...ഇക്കയും ഏതൊക്കെയോ ആളുകളും ഒക്കെ വെള്ളമടി പരിപാടി തുടങ്ങി...

റസിയാത്ത യുടെ വാപ്പ എന്നോട് വന്നു ആണ് ഓരോന്ന് പറയുന്നത് ഒക്കെ..ഞാൻ ഫുഡ് ൻ്റെ അവിടെ ഒക്കെ സെറ്റ് ആക്കി...ആളുകൾ ഒക്കെ കഴിക്കാൻ തുടങ്ങി...

വിളമ്പാൻ ഒന്നും ആരും ഇല്ല ...ഞാൻ തന്നെ ആണ് വിളമ്പാൻ അധികവും ഉള്ളത്...ഇക്കയും വാപ്പയും ഒന്നും ഈ ഭാഗത്തേക്ക് വന്നില്ല...ഞാൻ പക്ഷേ വന്നവരെ ഒന്നും കഴിക്കാതെ വിട്ടിട്ടില്ല....

റസിയാത്ത യും വീട്ടുകാരും കുടുംബത്തിൽ ഉള്ളവർ ഒക്കെ ഫോട്ടോ എടുത്തു നടക്കുമ്പോൾ ഞാൻ അവിടെ വിയർത്തു കുളിച്ചു കാൽ വരെ വേദനിക്കുന്നു ..അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട് ..

തിരക്ക് കൂടി കൂടി വന്നു .. കുറച്ച് ചെറിയ പിള്ളേരെ പിടിച്ചു വിളമ്പാൻ ഒക്കെ സെറ്റ് ആക്കി...അവരെ നിയന്ത്രിച്ചു പറ്റുന്ന പോലെ ഒക്കെ സെറ്റ് ആക്കി..

വെക്കുന്ന ആൾ വന്നു നെയിച്ചോർ ഇനി വെക്കണോ എന്ന് ചോദിച്ചു..നേരത്തെ തന്നെ കുറച്ച് കൂടി ഞാൻ വെക്കാൻ പറഞ്ഞത് കൊണ്ട് അത് നന്നായി..എല്ലാവരും നല്ലോണം കഴിച്ചു ആണ് പോകുന്നത്...എല്ലാർക്കും എത്തിക്കാൻ ആകുമോ എന്നായിരുന്നു സംശയം...

റസിയാത്ത യും വീട്ടുകാരും ഒക്കെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് എന്നെ ഈ കോലത്തിൽ കാണുന്നത്...റസിയാത്ത യുടെ വാപ്പ അപ്പോഴാ ഫൂഡ് ൻ്റെ കാര്യം ഒക്കെ ഓർത്തത്...വെക്കുന്ന ആളോട് സംസാരിച്ചപ്പോൾ അയാൾ നല്ലോണം കൊടുത്തു...എന്നെ ചൂണ്ടി

💬 Comments

View all comments