Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 12 [Kuttan]
കാണിച്ചു അവൻ ഇല്ലേൽ കാണായിരുന്നു എന്ന് ക്കൂടി പറഞ്ഞു...
ഞാൻ വിളമ്പുന്ന സമയത്ത് റസിയാത്ത എന്നെ കണ്ടു..അവർക്ക് ഒക്കെ എന്നെ കണ്ട് എന്തോ പോലെ ആയിട്ട് ഉണ്ട്..ഫോട്ടോ എടുക്കാൻ ഞാൻ വരാത്തത് കൊണ്ട് പലതും അവർ അവിടെ പറയുന്നുണ്ടായിരുന്നു....ഇപ്പൊ എല്ലാർക്കും മനസ്സിൽ ആയല്ലോ..അത് മതി..
റസിയാത്ത ഞാൻ കുഴങ്ങി നടുവിന് കൈ കൊടുത്ത് ഒക്കെ നിൽക്കുന്നത് നോക്കി എങ്കിലും ഞാൻ ആരോടും മൈൻഡ് കാണിച്ചില്ല..എനിക്ക് ആകെ ദേഷ്യം ആയിരുന്നു .ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ ഇരുന്നത് കൊണ്ട്..
അത് കഴിഞ്ഞ് അവരുടെ കൂട്ടത്തിൽ വിളമ്പിയ ചെറുക്കന്മാർക്ക് കൂടി ഫുഡ് കൊടുത്തു...ഇനി ലേശം കൂടി ഉള്ളൂ.
എല്ലാരും കഴിച്ചു എഴുനേറ്റു കഴിഞ്ഞപ്പോൾ റസിയാത്ത യും വാപ്പയും എൻ്റെ അടുത്തേക്ക് വന്നു..
വാപ്പ - നീ കഴിക്കാൻ ഇരിക്ക്...ഞാൻ മറന്നു എങ്കിലും നീ എല്ലാം കണ്ട് അറിഞ്ഞു ചെയ്തല്ലോ...വിളിച്ചു വരുത്തിയ ആളുകൾക്ക് ഫുഡ് കൊടുത്തില്ല എങ്കിൽ പിന്നെ എന്ത് കാര്യം...നന്നായി മോനെ
വാപ്പ ക്ക് നല്ല സന്തോഷം..കണ്ണിൽ ഒക്കെ വെള്ളം നിറഞ്ഞു തുടങ്ങി
ഇതൊക്കെ ഞാൻ ചെയ്യേണ്ടത് അല്ലേ വാപ്പ...സാരമില്ല....
വാപ്പ - ഞാൻ പറഞ്ഞതാ ഇന്നും പൈസ കൊടുത്തു ഇതിന് ആരെയും നിർത്താം എന്ന്..നിൻ്റെ ഇക്ക ആണ് വേണ്ടാ എന്ന് പറഞ്ഞു ഒക്കെ ഏറ്റെടുത്ത് പോയത്.. എവിടെ റാഫി ....
ഇക്ക അവിടെ ഉണ്ട് ..വാപ്പ എല്ലാം ഓക്കേ ആണ് .പ്രശ്നമില്ല.....
എനിക്ക് ആണേൽ ഊരയും കാലും ഒക്കെ വേദനിച്ചിട്ട് വയ്യ...ഞാൻ നടക്കുന്നത് കണ്ടു റസിയാത്ത ഒക്കെ സങ്കടത്തോടെ നോക്കി പോയി..
റസിയാത്ത പ്ലേറ്റ് എടുത്തു കൊണ്ട്
💬 Comments
View all comments