Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 9 [Kuttan]
ആണോ..എന്നാ ശരി..ഞങ്ങൾ പോവാം..റസിയ ഇവൻ ഇവിടെ ഉണ്ടല്ലോ..നീ വരണ്ട ..വെറുതെ മോനെ യും കൊണ്ട് വരണ്ട... ഞാൻ എൻ്റെ വീട്ടിൽ രണ്ടു ദിവസം നിൽക്കുക കൂടി ചെയ്യാം..ഖദീജ ക്കും അങ്ങനെ ഒരു ആഗ്രഹം കുറെ ആയി പറയുന്നു..
എൻ്റെ ഉള്ളിൽ സന്തോഷം ഉണ്ട് എങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല..താത്ത എന്നെ നോക്കി ചിരിച്ചു എങ്കിലും ഞാൻ മുഖം തിരിച്ചു...
താത്തയെ വേനെമെങ്കിൽ കൊണ്ട് പോക്കൊളു..ഇവിടെ ഞാൻ നിന്നൊണ്ട്..
ഞാൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് താത്ത ആലോചിച്ചു നിന്നു..
റസിയാത്ത - നീ ഒറ്റക്ക് ഒന്നും നിൽക്കണ്ട..ഞാൻ നിൽക്കാം..
വേണ്ട എന്ന്...
കുറച്ചു സൗണ്ടിൽ തന്നെ ഞാൻ പറഞ്ഞു.
റസിയാത്ത ആകെ സങ്കടവും ഒക്കെ ആയി മിണ്ടാതെ നിന്നു..
ഉമ്മ - നീ അല്ല ..ഞാൻ പറയണത് കേട്ടാൽ മതി..ഒറ്റക്ക് ഒന്നും നിൽക്കണ്ട...ശരിയാവില്ല.. അവള് ഇവിടെ നിൽക്കട്ടെ..അവിടെ വന്നാൽ ഇനി മോന് ഓരോ അസുഖം ഒക്കെ ആയാൽ ആകെ കുടുങ്ങും.. ഞങ്ങൾ ഇറങ്ങുക ആണ്..ഞാൻ ഡ്രസ്സ് എടുക്കട്ടെ . ഖദീജ നീ കൂടി ഡ്രസ്സ് എടുത്തു വാ..
ഞാൻ അകത്തേക്ക് പോയി...സോഫയിൽ ഇരുന്നു....ഉമ്മ എല്ലാം എടുത്തു പുറത്തേക്ക് ഇറങ്ങി..
ഉമ്മ - എടാ.. എങ്ങോട്ടും പോവരുത്..അവളെയും മോനെയും ഒറ്റക്ക് ആക്കരുത്..കേട്ടല്ലോ..പോട്ടെ മോളെ..അവൻ പോയാൽ എന്നെ വിളിക്ക്..
റസിയാത്ത - ഉമ്മ പോയി വാ..അവൻ എങ്ങോട്ടും പോവില്ല.. ദാ ഓട്ടോ വന്നല്ലോ...
ഉമ്മ - ശരി മോളെ..വാ ഖദീജ ..വേഗം കയറി ഇരിക്ക്..
ഉമ്മ പോയതും റസിയാത്ത ഗേറ്റ് അടച്ച് ലോക്ക് ആക്കി വീട്ടിലേക്ക് കയറി വന്നു..എന്നെ വാതിൽക്കൽ
💬 Comments
View all comments