0%

Chapter Title : ഇക്കയുടെ ഭാര്യ റസിയാത്ത 9 [Kuttan]

Author : Kambikathakal Read All Parts 4.4K

നിന്ന് കൊണ്ട് രൂക്ഷമായി കണ്ണുകൾ ഉരുട്ടി നോക്കി..ഞാൻ ഒന്ന് നോക്കി ...അത് കണ്ടപ്പോൾ തന്നെ ഞാൻ ഫോണിൽ എന്തോ നോക്കി ഇരുന്നു..

റസിയാത്ത വാതിൽ അടച്ച് പൂട്ടി..മോനെ കൊണ്ട് നിലത്ത് അവൻ്റെ കുഞ്ഞു ബെഡ്ഡിൽ കിടത്തി കളിക്കാൻ ഓരോന്ന് കൊടുത്തു...അവൻ അതിൽ കിടന്നു അത് നോക്കി കിടക്കുന്നു..

റസിയാത്ത എൻ്റെ അടുത്തേക്ക് ഉള്ള വരവാണ്..ഞാൻ ഫോണിൽ നിന്ന് മുഖം എടുത്തതേ ഇല്ല..

എൻ്റെ അടുത്ത് വന്നു ഇരുന്നു...എന്നെ തന്നെ നോക്കി...ഇരിക്കുകയാണ്..

റസിയാത്ത - എടാ..എടാ...നിനക്ക് ദേഷ്യം ആണോ എന്നോട്..പറ..

. റസിയാത്ത - ഹലോ...ഷാഫി..ഹലോ..ഒന്ന് നോക്കുമോ..എടാ..പ്ലീസ്..എന്തേലും മിണ്ട്.. സോറി..എൻ്റെ അടുത്ത് ആണ് തെറ്റ്...ഇനി പറ..എന്തേലും

ഞാൻ മിണ്ടാതെ തന്നെ ഇരുന്നു..

.കുറെ നേരം താത്ത അങ്ങനെ ഇരുന്നു എഴുനേറ്റു..

റസിയാത്ത - ഞാൻ പോയിരുന്നെൽ നിനക്ക് സന്തോഷം ആവുമായിരിക്കും അല്ലേ..ഞാൻ പോയി തരാം..വാപ്പ യെ വിളിച്ചു എൻ്റെ വീട്ടിലേക്ക് പോക്കൊളാം..പോരെ..

റസിയാത്ത - അല്ലേലും എന്നെ ആർക്കും വേണ്ടല്ലോ..ഞാൻ ആണ് മണ്ടി..നിന്നെ എത്ര സ്നേഹിച്ചിട്ടും ഇത് ആണെല്ലോ എനിക്ക് കിട്ടുന്നത്..നീ കൂടി ഇങ്ങനെ ആയാൽ ഞാൻ ഇവിടേക്ക് ഇനി വരില്ല...അത് ഉറപ്പ് ആണ്...

റസിയാത്ത കരഞ്ഞു കൊണ്ട് സോഫയിൽ വന്നു ഇരുന്നു...ഞാൻ ആകെ ഇല്ലാണ്ടായി...ഞാൻ അടുത്തേക്ക് ഇരുന്നു .

ഹലോ ...റസിയ കുട്ടി...

റസിയാത്ത - വേണ്ട..തൊടാൻ ഒന്നും വരണ്ട..നിനക്ക് എന്നെ വേണ്ടല്ലോ..

ആരാ പറഞ്ഞത്..വേണ്ടെൽ ഞാൻ ഇത്ര വേഗത്തിൽ ഇവിടേക്ക് വരുമോ..എൻ്റെ സുന്ദരി കുട്ടിയെ 2 ദിവസം അടുത്ത് കിട്ടിയാൽ പിന്നെ വേറെ എന്താ വേണ്ടത്..

റസിയാത്ത - പിന്നെ ഉമ്മയോട് എന്നെ കൊണ്ട് പോവാൻ

💬 Comments

View all comments