0%

Chapter Title : ഇക്കയുടെ സ്വന്തം റസിയ 2 [Love]

Author : Kambikathakal Read All Parts 771

ആയിരുന്നു ഇക്കയെ കെട്ടിപിടിച്ചു കരഞ്ഞു പിന്നെ ആ പൈസ ഞാൻ ഒരു കുടുകയിൽ ഇട്ടു സൂക്ഷിക്കാൻ  തുടങ്ങി.

ഉമ്മ ഇപ്പോഴും ജോലിക്കു പോകുന്നുണ്ട് അതുകൊണ്ട് വീട്ടിലെ ആഹാരത്തിന്റെ കാര്യങ്ങൾ കറന്റ് ബില്ല് പലചരക്കു കാര്യങ്ങൾ ഒകെ മുന്നോട്ട് പോയി.

അനിയൻ ഇപ്പോ അവന്റെ ചില ഫ്രണ്ട്സിന്റെ കൂടെ ആണ് കറക്കം പിന്നെ ചിലപ്പോഴൊക്കെ ഫ്രെണ്ട്സ് കൂടെ ആവും രാത്രി. ഉമ്മ വേണ്ടാത്തതിനൊന്നും പോകണ്ട പഠിക്കാൻ നോക്ക് എന്നൊക്ക ഉപദേശിക്കാറുണ്ട് അവനെ  അവൻ അത് കേട്ടു സമ്മതിക്കാറൂം ഉണ്ട്‌.

അനിയൻ ആണേലും അവൻ എന്നെക്കാൾ മൂത്തതാണെന്നു തോന്നും ഇപ്പോ കൂട്ടുകാരുടെ ചിലവിൽ കഴിയുവല്ലേ അതോണ്ടാവും കല്യാണം കഴിഞ്ഞാപ്പഴാ ഞാനും ഇത്തിരി തടിച്ചതും

എന്റെ വീട്ടിൽ രണ്ടു മുറിയും ഹാളും അടുക്കള മാത്രമേ ഉള്ളൂ സിറ്റൗട്ട് എന്ന് പറയാൻ ഇല്ലാ ഒരു വരാന്ത നീളത്തിൽ ഓടിട്ട വീടാണ്.

ഇക്ക വന്നാൽ പിന്നെ ചായ കുടിച്ചു നിസ്കരിച്ചു പിന്നെ ഫോണിൽ ആവും

ഞങ്ങൾ ഉമ്മയും ഞാനും ടീവിയിൽ 9മണി കഴിഞ്ഞാൽ ഉമ്മ പോയി കിടക്കും നേരത്തെ എണീക്കേണ്ടതാണ് ജോലി കഴിഞ്ഞിട്ട് വേണം ജോലിക് പോകാൻ അന്നേരം ഞാനും റൂമിലേക്ക്‌ പോകും

അനിയൻ വരാൻ ചിലപ്പോ 10മണിയാകും അവൻ കൂട്ടുകൂടി ഇരിക്കും പിന്നെ ഞാൻ പോയി വേണം ഡോർ തുറക്കാൻ

എല്ലാം കൊണ്ടും സന്തോഷം ആയിരുന്നു വീട്ടിൽ. ഇക്ക ക്ക്‌ പിന്നെ സെക്സ് വല്യ താല്പര്യം ആണ് വന്നു കഴിഞ്ഞാൽ ഒരു കിസ്സ് തന്നിട്ടേ കുളിക്കാൻ കേറൂ. റൂമിലും അങ്ങനെ തന്നെ.

എന്നെ വല്ലാതെ കൊതിപ്പിക്കും ശരീരം മുഴുവൻ എന്നെ മൂഡാക്കി എടുക്കും 

💬 Comments

View all comments