Chapter Title : ഇക്കയുടെ സ്വന്തം റസിയ [Love]
പോയി കൊണ്ടിരുന്നപ്പോ ആണ് ഞാൻ പഠിക്കുന്ന സ്ഥാപനത്തിന്റെ താഴെ ഷോപ്പ് നടത്തുന്ന ചെറുപ്പക്കാരന് എന്നോടുള്ള ഇഷ്ടം തുടങ്ങുന്നത്.
ആദ്യം ഞാൻ ശ്രെദ്ധിച്ചിരുന്നില്ല പോകുമ്പോഴും വരുമ്പോഴും ഉള്ള നോട്ടം ഒരുമാതിരി ആണ് കാണാൻ നല്ല പയ്യൻ എന്നെ കാണാനും കുഴപ്പമില്ല മീഡിയം വണ്ണം ആവശ്യത്തിന് പൊക്കം സൈസ് ഉണ്ട് കൊഴുപ്പിന്റെ ആവും അത്യാവശ്യം ഉണ്ട് 34സൈസ് മുലയും 85സൈസ് പാന്റിയും ആയിരുന്നു എന്റേത്.
അങ്ങനെ എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടന്റെ ഫ്രണ്ട് ആയിരുന്നു ആ ഇക്ക പുള്ളിക്കാരന് എന്നെ വല്യ ഇഷ്ടമാണെന്നു കൂട്ടുകാരി വഴി മനസിലാക്കി ഞാൻ അതൊന്നും സെരിയാവില്ല എന്റെ അവസ്ഥ നിനക്ക് അറിയാലോ ഉമ്മ അറിഞ്ഞാൽ കൊല്ലും എന്നൊക്കെ ഉള്ള കാര്യം അവളെ പറഞ്ഞു മനസിലാക്കി.
രണ്ടു ദിവസം പിന്നെ ഈ കാര്യത്തെ പറ്റി എന്നോടൊന്നും ചോദിച്ചില്ല ഞാനും തിരക്കാൻ പോയില്ല.
അങ്ങനെ ഞാനും അവളുമ്നൊരിക്കൽ സംസാരിച്ചു മുകളിൽനിന്നു താഴേക്ക് ഇറങ്ങുംമ്പോ പടിയിൽ വച്ചു അവൻ എന്നെ തടഞ്ഞു എന്നോട് പറഞ്ഞു.
നിന്നെ ഒരുപാട് ഇഷ്ടാ എനിക്ക് നിന്നെ വേണം കല്യാണം കഴിക്കാൻ ആണെന്ന് ആദ്യം ഒകെ ആണുങ്ങളുടെ തമാശ ആയെ കണ്ടിട്ടുള്ളു ഞാൻ അതിനു മറുപടി ഒന്നും പറയാതെ അവളേം കൂട്ടി ഞാൻ പൊന്നു. എന്നാലും മനസിനുള്ളിൽ എവിടെയോ ഒരു തോന്നൽ ആൾ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു വേണേൽ ഫ്രണ്ട്ഷിപ് നോകാം അതിനപ്പുറത്തേക്ക് പോകണ്ട എന്ന് തോന്നി നല്ലവൻ അണേൽ ഉമ്മയെ പറഞ്ഞു സമ്മതിപ്പിക്കാം എന്നും തോന്നി.
അങ്ങനെ ഞാൻ ക്ലാസ്സിൽ പോകുമ്പോഴൊക്കെ അവൻ നോക്കി നില്കും ഇടക്കൊക്കെ ചിരിച്ചും കൈ പൊക്കിയും
💬 Comments
View all comments