0%

Chapter Title : ഇക്കയുടെ സ്വന്തം റസിയ [Love]

Author : Kambikathakal Read All Parts 568

കാണിക്കും.

അങ്ങനെ ഞാൻ ഒരു ദിവസം ക്ലസ് കഴിഞ്ഞു ഒറ്റക് പോകുമ്പോ അവൻ പുറകെ വന്നു തടഞ്ഞിട്ട് എന്തായി ഞാൻ പറഞ്ഞത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അതൊന്നും വേണ്ട സെരിയാവില്ല എന്നും.

അവൻ പിന്നെ മിണ്ടിയില്ല മൗനം ആയി നിന്നു ഞാൻ ചോദിച്ചു എന്താ പറ്റി എന്ന്  അതിനു അവൻ ഒന്നുമില്ല ഒന്നുടെ ഒന്ന് ആലോചിച്ചു പറഞ്ഞൂടെ ഞാൻ കാതിരിക്കാം എന്ന്

ഞാൻ അപ്പോഴത്തെ രക്ഷപെടലിനു വേണ്ടി ആലോചിക്കട്ടെ എന്ന് പറഞ്ഞു അവനെ കടന്നു പൊന്നു.

ഞാൻ പിന്നീട് വീട്ടിൽ ചെന്നു കൂട്ടുകാരിയുടെ അടുത്തു പോയി.

അവനെ പറ്റി അനോഷിച്ചു പേര് ഷാഹിൻ തറവാട്ടു കാരാണ് പൈസയും ഉണ്ട്‌ അവൻ ഡിഗ്രി പഠിച്ചു പാതി നിർത്തി ഷോപ്പ് തുടങ്ങിയതാണെന്നു അറിഞ്ഞു.

പിന്നെ മനസിലായി  ആൾ നല്ലവനാ ആരോടുംനധികം ചങ്ങാത്തം ഇല്ലാ എന്നും മനസിലായി.

അങ്ങനെ ഫ്രണ്ടിന്റെ ഒരു അഭിപ്രായം മനസിലാക്കി ഒരു ഇഷ്ടം തോന്നി തുടങ്ങി എനിക്ക്.

ഞാൻ പുറത്തു പറഞ്ഞില്ല  അവൻ പറയട്ടെ എന്നൊരു വാശി എനിക്കും ഉണ്ടായിരുന്നു.

ഞാൻ  അങ്ങനെ വിചാരിച്ചു കടന്നു പോയി.

ഇടക്ക് ഞാൻ അവനെ നോക്കുന്നുണ്ടെന്നു മനസിലായപ്പോ ആണോ എന്തോ അവനും എന്നെ വല്ലാതെ നോക്കാൻ തുടങ്ങി ഒരിക്കൽ ഫ്രണ്ടിനോട് എന്റെ ഫോൺ നമ്പർ കിട്ടിമോ എന്ന് കൂടി ചോദിച്ചതായി ഞാൻ അറിഞ്ഞു.

എനിക്ക് ഫോൺ ഇല്ലെന്നും വീട്ടിലെ അവസ്ഥ ഷാഹിനെ അവൾ അറിയിച്ചു.

അങ്ങനെ എനിക്ക് ആളുടെ ഒരു കത്ത് വന്നു എന്റെ ബുക്കിനിടയിൽ അവൾ വച്ചതാവാം എന്നെനിക്കു തോന്നി ഷാഹിൻ പറഞ്ഞിട്ട്.

ഞാൻ വീട്ടിൽ ചെന്നു

💬 Comments

View all comments