0%

Chapter Title : ഇക്കയുടെ സ്വന്തം റസിയ [Love]

Author : Kambikathakal Read All Parts 570

കത്ത് വായിച്ചു ഒരു കവിത അതിൽ എന്റെ പേര് ഉൾപ്പെടുത്തികൊണ്ട്  ഞാൻ അത് വായിച്ചു.

പിറ്റേന്ന് കവിത എങ്ങനെ ഇന്ടെന്നു അവൻ എന്നോട് ചോദിച്ചു ഞാൻ അതിനു മറുപടി പറഞ്ഞില്ല.

അതിനു പകരം ചോദിച്ചത് രഹസ്യമായി ചെയ്യാതെ നേരിട്ട് ആയിക്കൂടെ എന്നൊരു ചോദ്യമായിരുന്നു അല്പം ദേഷ്യം കാണിച്ചു അത് അവനിൽ ചെറിയ സങ്കടം ഉണ്ടാക്കി എന്ന് മനസിലായകൊണ്ട് ഞാൻ ഇനി എഴുതിയാൽ  നേരിട്ട് തന്നേരെ എന്നൊരു മറുപടി കൊടുത്തു.

അത് കെട്ടിട്ടാവണം അവന്റെ മുഖത്തൊരു പുഞ്ചിരി. എന്നേക്കാൾ മൂന്നു വയസിനു മൂത്തതാണേലും ഞാൻ എടാ എന്നെ വിളിച്ചോളൂ അങ്ങനെ ഞങ്ങൾ അടുത്ത്.

പിന്നെ ഞങ്ങൾ കത്തിലൂടെ സംസാരിക്കാൻ തുടങ്ങി.

ഈ സംഭവം നടക്കുന്നത് കൊറോണ കു മുന്നേ ആണ്.

അങ്ങനെ നീണ്ട പ്രണയത്തിനോടുവിൽ ഷാഹിൻ എന്നെ കെട്ടി.

അതിനിടയിൽ പുറത്തു കൊണ്ടുപോവുകയും ഒക്കെ ചയ്തു കറങ്ങാനും  പിന്നെ എന്നെ നെയ്യ് പോലുള്ള ശരീരം ഉടക്കാനും മറന്നില്ല.

അതായിരുന്നു എന്നിൽ വികാരം കൊള്ളിച്ചത് ഒരു പെണ്ണായിട്ടും ആരുമായും അടുക്കാറില്ല അതുകൊണ്ടും സെക്സിനെ പറ്റി ഒരുപാട് ഒന്നും അറിയില്ലായിരുന്നു.

അങ്ങനെ ഷാഹിനിലൂടെ ആണ് ഒരിക്കൽ ഞാൻ വികാരത്തിനു അടിമ പെട്ടത് എന്റെ ശരീരം എന്തിനോ കൊതിക്കുന്നുണ്ടെന്നും മനസിലാകുന്നത്.

അങ്ങനെ കുറെ വഴക്കും ബഹളങ്ങളും ഉണ്ടാക്കി തന്നെയാ എന്നെ കെട്ടിയതും സാമ്പത്തികം തന്നെ ആണ് എല്ലായിടത്തും പ്രിശ്നം.

അങ്ങനെ ഇക്ക എന്റെ വീട്ടിൽ വന്നു താമസിക്കാൻ തുടങ്ങി.

ഇക്കാടെ വീട്ടുകാരുമായി ഉടക്കി.

ഇക്കാടെ സ്കൂൾ ഫ്രണ്ട് വഴി ഇക്കാക്ക് ഫൈബർ കമ്പനിയിൽ ജോലി കിട്ടി താൽക്കാലികം ആയി. അവിടെ ഞങ്ങൾ സുഖം

💬 Comments

View all comments