Chapter Title : ഇളക്കങ്ങൾ [ANA]
അവിടെ നിന്നും പോകുവാൻ സകല ദൈവങ്ങളേയും വിളിച്ചവൾ പ്രാർത്ഥിച്ചു. അതു വരെ കിട്ടിയിരുന്ന പരമാനന്ദ സുഖമൊക്കെ അപ്രത്യക്ഷമായി. ഇനി ഒരിക്കലും മോട്ടോർ പുരയിലേക്കില്ലെന്നവൾ ഉറപ്പിച്ചു. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന പഴമൊഴി അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെട്ടാൽ ഇനി ഒരിക്കലും അച്ചായനെ വഞ്ചിക്കില്ലെന്ന് മനസ്സിലവൾ സത്യം ചെയ്തു.
ബെന്നി ഫോണിലുള്ള വീഡിയോ ഒരു പെൻഡ്രൈവിലേക്ക് മാറ്റി മേശയിൽ വച്ചു പൂട്ടി. കാരണം അത് ഫോണിലുള്ളത് ഭയങ്കര റിസ്ക്കാണ്. ദിവസങ്ങൾ കടന്നു പോയി. ആവശ്യത്തിനു മാത്രം അവർ സംസാരിച്ചു. സൂസൻ ധരിച്ചിരുന്നത് ഓഫീസിലെ പ്രശ്നങ്ങൾ കാരണമാണ് അച്ചായൻ ഇങ്ങനെ പെരുമാറുന്നതെന്നാണ്. വീണ്ടും ഞായറാഴ്ചയെത്തി. പതിവുപോലെ അവൾ പള്ളിയിൽ പോകുന്നെന്ന് പറഞ്ഞ് മുൻവാതിൽ അടച്ച് പോയി. ബെന്നി ക്ലോക്കിൽ നോക്കി, 6 മണി. ഇത്രനാളും 5 മണി കഴിയുമ്പോൾ പോകാറുള്ളവളാണ്. അപ്പോൾ മോട്ടോർ പുരയിലെ പണി ഉപേക്ഷിച്ചെന്ന് മനസ്സിലായി. കുർബ്ബാന കഴിഞ്ഞ് വന്ന അവൾ ഡ്രെസ്സ് മാറി കാപ്പി വെക്കാൻ പോയി.
എട്ടരയായപ്പോൾ ബെന്നി കാറുമെടുത്ത് പള്ളിയിലേക്ക് പോയി. എന്നാൽ പള്ളിയിൽ പോകുന്നതിനു പകരം മുൻപിട്ട വീട്ടിൽ കാർ കൊണ്ടിട്ട് വീട്ടിലേക്ക് നടന്നു. നേരെ പോകാതെ മരങ്ങളുടെ മറപറ്റി വീടിൻ്റെ ഒരു ഭാഗത്ത് ഒളിച്ചു നിന്നു. ഒൻപത് മണിയായപ്പോൾ കോളിങ്ങ് ബെൽ അടിക്കുന്ന ഒച്ച ബെന്നി കേട്ടു. വേഗം അവൻ മുൻ ഭാഗത്തേക്ക് വന്ന് സൈഡു ഭാഗത്തായി നിന്നു.
സൂസി മോളെ വാതിൽ തുറക്കു. കോശി വിളിക്കുന്ന ഒച്ച ബെന്നി കേട്ടു.
വേണ്ട അച്ചായാ ഇനി ഇത് വേണ്ട. ഞാൻ മൊബൈലിൽ
💬 Comments
View all comments