0%

Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]

Author : Kambikathakal Read All Parts 796

പിക്ചർ കണ്ടപ്പോഴാ എനിക്ക് ആളെ പിടികിട്ടിയത്

ചേട്ടൻ ഞാൻ വിട്ട
മെസ്സേജ് മൈൻറ് ചെയ്യാത്തത് ഞാൻനിങ്ങടെ പാർട്ടിയുടെ എതിർകക്ഷി ആയതു കൊണ്ടാവും വിചാരിച്ചു

അവൾ ഒരു നമ്പർ ഇട്ടുനോക്കി...

ഞാൻ അങ്ങനെ എതിർ കക്ഷി യിൽ
ഉള്ളവരോട് വ്യക്തിപരമായി ഒരു എതിർപ്പും കാണിക്കാത്ത ആളാണ് കെട്ടോ.....
ഓ സന്തോഷം ചേട്ടാ.....ഇടക്കൊക്കെ ഞാൻ വിടുന്നതിന് ഒരു റിപ്ലേ തരണം ട്ടോ

അതിനെന്താ ഇനി താൻ വിടുന്ന
മെസ്സേജ് ഞാൻ ശ്രദ്ധിച്ചോളാം

എന്നാൽ ശരിട്ടോ ചേട്ടാ പിന്നെ കാണാം
അവൾ ഒരു കൊളുത്ത് എറിഞ്ഞ് കൊണ്ട് തൽക്കാലം ചാറ്റിംഗ് നിർത്തി

അന്നത്തെ ദിവസം അവൾ ഇലക്ഷൻ സംബന്ധമായ ജോ ലികൾ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി പതിവ് പോലെ
കുളി ഭക്ഷണം എല്ലാം കഴിഞ്ഞ് കിടക്കുന്നേ. നേരത്ത് അയാൾക്ക് ഗുസ് നൈറ്റ് അയച്ചു:

അതിനുള്ള മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ ഉറങ്ങി.
അത് അവളുടെ ഒരു നമ്പർ ആയിരുന്നു അയാൾക്ക് എത്ര കണ്ട് താൽപര്യം ഉണ്ടെന്ന് ടെസ്റ്റ് ചെയ്യാനായിരുന്നു

പിറ്റേ ദിവസം കാലത്താണ് അവൾ പിന്നെ ഫോൺ നോക്കിയത് അപ്പോൾ അയാൾ രണ്ട് മറുപടി അയച്ചിരുന്നു ഒന്ന് ഒരു ഗുഡ് നൈറ്റ് ഇമേജും മറ്റേത് ഉറങ്ങിയോ ചോദിച്ചിടുള്ളതും

അവൾഗുഡ് മോർണിംഗ് അയച്ചു .അപ്പോൾ തന്നെ മറുപടിയും വന്നു.
പിന്നെ ഒരു മെസ്സേജും .
എന്താ ഇന്നലെ നേരത്തേ ഉറങ്ങിയോ ചോദിച്ചുകൊണ്ട്

ക്ഷീണം കാരണം ഉറങ്ങി പോയി എന്ന് മറുപടി കൊടുത്തു
പിന്നെയും അയാൾ ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ അവൾ വേഗം ഒരു മെസ്സേജ് വിട്ടു .....

സമയം വൈകിട്ടോ പിന്നെ

💬 Comments

View all comments