Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
................................
വൈകുന്നേരം ആയപ്പോഴേക്കും അവൾ വീട്ടിലെത്തി പിന്നെ കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞ് അവൾ റൂമിൽ കയറി
ബെഡിൽ കിടന്നുകൊണ്ട് അവൾ ഫോൺ എടുത്തു വാട്സാപ്പ് തുറന്നു
പിന്നെ പരിചയക്കാർക്കെല്ലാം ഓരോ മെസ്സേജും വോയ്സും എല്ലാം വിട്ടു... വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്
പിന്നെ ഒന്നു കൂടി വാട്സാപ്പിൽ റിപ്ലെ എല്ലാം നോക്കി.
അതിനിടയിൽ കാലത്ത് സേവ് ചെയ്ത
വേലായുധന്റെ നമ്പർ നോക്കിയപ്പോൾ അയാൾ ഓൺലൈനിൽ ഉണ്ട്
അവൾ അയാൾക്കൊരു ഗുഡ് നൈറ്റ് വിട്ടു....
കുറച്ചുനേരം നോക്കിയിട്ടും റീ പ്ലേ ഒന്നും കണ്ടില്ല ....പിന്നെ എപ്പോഴോ അവൾ ഉറങ്ങി പോയി
കാലത്ത് എന്നീറ്റ് പല്ലുതേപ്പ് കഴിഞ്ഞ് ചായ കുടിക്കുന്ന സമയത്ത് അവൾ വാട്സപ്പ് തുറന്നു രാത്രി വിട്ടതിന്റെ റിപ്ലേ എല്ലാം നോക്കുന്ന കൂട്ടത്തിൽ താൻ വേലായുധന്
വിട്ട െമെ സേജ് അയാൾ അറ്റൻറ് ചെയ്ത ബ്യൂടിക് കണ്ടു പക്ഷെ അയാൾ
റീപ്ലേ വിട്ടിട്ടില്ല
അവൾ വീണ്ടും ഒരു ഗുഡ് മോണിം ഗ്
വിട്ടു അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അയാളുടെ ഒരു ഗുഡ് മോണിംഗ് തിരിച്ചും വന്നു
അവൾ അത് അറ്റന്റെ െചയ്തപ്പോൾ
അയാൾ ടൈപ്പ് ചെയ്യുന്നത് കണ്ട് അവൾ വെയ്റ്റ് ചെയ്തു
അപ്പോൾ തന്നെ അയാളുടെ മറുപടി വന്നു
സോറി ..ഇന്നലെ ഞാൻ കുട്ടി വിട്ട
മെസ്സേജ് ശ്രദ്ധിച്ചില്ല...ഞാൻ തന്റെ നമ്പർ സേവ് ചെയ്തിട്ടില്ലല്ലോ അതാണ് ശ്രദ്ധിക്കാഞ്ഞത് കൂടാതെ ഞാൻ പാർട്ടി ഗ്രൂപ്പിൽ ചർച്ചയിലും ആയിരുന്നു
എന്നാൽ ഇപ്പോൾ ചേട്ടൻ എന്റെ നമ്പർ സേവ് ചെയ്തോളു
അവൾ മറുപടി വിട്ടു.......
ങ്ങാ അതൊക്കെ ഞാൻ സേവ് ചെയ്തിട്ടുണ്ട് ....നിന്റെ പ്രോ
💬 Comments
View all comments