Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
കൊണ്ട് സഹായിക്കാൻ പറ്റിയതാണെങ്കിൽ ചെയ്യാം...
ചേട്ടൻ വിചാരിച്ചാൽ നടക്കും അതുറപ്പാണ് ചേട്ടന് മാത്രേ അത് പറ്റൊള്ളൂ ...
എന്താ കാര്യം പറയു ...
ഞാൻ ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥി ആണല്ലോ ചേട്ടൻ വിചാരിച്ചാൽ എനിക്ക് ഇവിടെ ജയിക്കാൻ പറ്റും...
അയ്യോ കുട്ടി ...നീ എന്നെ കഷ്ടത്തിലാക്കിയല്ലോ ഞാൻ എങ്ങനെ എന്റെ പാർട്ടിയെ ചതിക്കും
ഇതിൽ ചതിയുടെ പ്രശ്നം ഉദിക്കുന്നില്ലല്ലോ ഞാൻ ഒരു പ്ലാൻ പറയട്ടെ
എന്നാൽ പറയൂ :-
ഞാൻ സ്വാതന്ത്ര സ്ഥാനാർത്ഥി ആണല്ലോ അപ്പോൾ ഞാൻ ജയിക്കുകയും ഈ പഞ്ചായത്ത് കക്ഷിനിലയിൽ തുല്യവും ആണെങ്കിൽ ഞാൻ ചേട്ടൻ പറയുന്ന
പോലെ നിൽക്കാം അപ്പോൾ ചേട്ടനും പാർട്ടിയിൽ ഒന്നു കൂടി സ്ഥാനം കിട്ടും എനിക്ക് മെമ്പർ സ്ഥാനവും കിട്ടും
അമ്പടി കേമി .....നീ ആള് കൊള്ളാലോ ...
അയാൾ അപ്പോഴാണ് അത് ആലോചിച്ചത്
എന്തായാലും ഇവൾ ഇപ്പോൾ നല്ല കമ്പനി ആയിട്ടുണ്ട് അതുകൊണ്ടാണല്ലോ ഇങ്ങനത്തെ ആളെ മൂടാക്കുന്ന
ഫോട്ടോ തന്നത് ... കൂടാതെ ഇവൾ സ്വതന്ത്ര സ്ഥാനാർത്ഥിയും ആണ് ...
ആ ടീച്ചർ ഇവിടെ ജയിച്ചിട്ട് തനിക്കെന്താ കാര്യം ടീച്ചർ തനിക്കെതിരെ മേൽ കമ്മറ്റിയിൽ പരാതി കൊടുത്ത ആളാണ് തന്റെ രാഷ്ട്രീയ ഭാവി കുളമാക്കാൻ മുന്നിൽ നിന്നവളാണ് അതിന്റ ഒരു ദേഷ്യം ഇപ്പോഴും മനസിൽ ഉണ്ട് .
ലേഖ ജയിക്കാണെങ്കിൽ കാര്യങ്ങൾ പലതാണ് ഒന്നാമത് അവളുടെ സൗന്ദര്യം കണ്ട് ആസ്വതിക്കാനും ചിലപ്പോൾ ഒന്നു തൊടാനും തലോടാനും കിട്ടുമായിരിക്കും
അവൾ ജയിച്ചാൽ
പിന്നെ ജയിപ്പിച്ച് കൊടുത്ത നന്ദി അവൾ കാണിക്കും : എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ധൈര്യമായി പറഞ്ഞ്
💬 Comments
View all comments