Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
കാര്യം സാധിക്കാം
അതൊക്കെ ആയിരുന്നു അയാൾ ചിന്തിച്ചത്
അയാളുടെ മറുപടി കാണാത്തപ്പോൾ അവൾ മെസ്സേജ് വിട്ടു...
എന്താ ചേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ ഇതുവരെ ....
ഓകെ.... നീ പറയുന്നത് ഞാൻ സമ്മതിച്ചു പക്ഷെ ഒരു ഡിമാന്റ് ഉണ്ട് അത് സമ്മതിക്കണം ...
ഒ കെ ഞാനും സമ്മതിച്ചു ....... കാര്യം പറയു
നീ ജയിച്ചു കഴിഞ്ഞാൽ ഈ
കോളനിയിൽ ഉള്ള വികസനപ്രവർത്തനങ്ങൾ ഞാൻ പറയുന്നത് പോലെ ചെയ്യണം
ഓ: ഇതാണോ കാര്യം.... ഞാനും വേലായുധൻ ചേട്ടനും ഇരുന്നു കാര്യങ്ങൾ തീരുമാനിക്കും അത് പോരേ.....
ഓ... അത് മതി പിന്നെ വേറൊരു കാര്യം ഉണ്ട്
അതെന്താ... ചേട്ടാ....
നാളെ നീ ഒരു മണിക്കൂർ എല്ലാ തിരക്കും ഒഴിവാക്കി എന്റെ വീട്ടിൽ വരണം ഞാനും വൈഫും ഉണ്ടാവും ഇവിടെ ...
ആ ഞാൻ വരാം ...... എന്താ വരേണ്ട കാര്യ പറയു ...
അത് നമുക്ക് കിട്ടാൻ ചാൻസ് ഉള്ള കുറച്ചു വോട്ടർമാരുടെ ലിസ്റ്റ് ഉണ്ടാക്കണം അതുപ്രകാരം അവരെ കാണണം അതിന് വേണ്ടിയാണ് വരാൻ പറഞ്ഞത് ...
ഞാൻ എത്ര മണിക്കാണ് വരേണ്ടത്
നീ രാവിലെ പത്ത് മണി ആവുമ്പോൾ വരു പിന്നെ വേറെ ആരെയും കൂട്ടണ്ട
ഈ കാര്യം പുറത്തറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാണ് അതു കൊണ്ടാ .....
എന്നാൽ നാളെ കാണാം എന്നു പറഞ്ഞു
അവർ ചാറ്റിംഗ് അവസാനിപ്പിച്ചു
ലേഖ അപ്പോൾ തന്നെ ഗോപികയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു
ഗോപിക അപ്പോൾ പറഞ്ഞു
നാളെ ഞാൻ നിന്നെ അങ്ങോട്ട് ആക്കിത്തരാം അപ്പോൾ നീ അങ്ങോട്ട് പോവുന്നത്
💬 Comments
View all comments