Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
ഒന്നും ഇല്ലാതിരുന്നേ ഗോപിക ചേച്ചിയുടെ,
ഇന്നത്തെ അവസ്ഥ കണ്ടില്ലേ അടിപൊളി കാറും ആയിട്ടല്ലേ ചേച്ചിടെ കറങ്ങൽ: ...
എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം
എങ്ങനെ എങ്കിലും വാർഡിൽ ജയിക്കണം അപ്പോൾ കുറച്ചൊക്കെ സൗഭാഗ്യങ്ങൾ വന്നു ചേരും അത് ഉറപ്പാണ് .....
കുറച്ചു നേരത്തെ ഓട്ടം കൊണ്ട് അവൾ ടൗണിലുള്ള ഷീബയുടെ ബ്യൂട്ടി പാർലറിൽ എത്തി ചേർന്നു .......
ഷീബയുടെ ബ്യൂട്ടി പാർലറൽ ആണെങ്കിൽ നല്ല സ്ഥല സൗകര്യങ്ങൾ ഉള്ള ഒരു പാർലറൽ ആയിരുന്നു ഒരേ സമയം നാലും അഞ്ചും പേർക്ക് ഉഉള സൗകര്യങ്ങൾ അവിടെ ഉണ്ടായിരുന്നു അതിൽ ഏറ്റവും അവസാനത്തെ ഒരു റൂമിൽ ആണ് ഷീബ ഉണ്ടാവാറുള്ളത് ആ റൂം ആണെങ്കിൽ വി ഐ പികളായ കസ്റ്റേമേഴ്സിനുള്ളതാണ്
ലേഖേ നേരേ ചെന്നത്. ആ
റൂമിലേക്കാണ്
ആ സമയത്തിൽ ഷീബ അവിടെ ഫോൺ കുത്തി പിടിച്ചിരിക്കുകയായിരുന്നു
കയറി വരു മെമ്പറേ .......
ഷീബ ചിരിച്ചു കൊണ്ട് ലേഖയോട് മൊഴിഞ്ഞു ....
കളിയാക്കല്ലെടി പന്നി....
കളിയാക്കിയതല്ല ടി സുന്ദരി മെമ്പറേ
എടി ഷീബേ നീ
വിളിച്ച പോലെ മെമ്പറാവാൻ എന്താ വഴി എന്നുള്ള ചിന്തയിൽ തന്നെ ആണെടി
ഞാനിപ്പോൾ
ലേഖ ഷീബയോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു ...
കൂടെ ഗോപികയുടെ കാര്യം കൂടി പറഞ്ഞു
അതൊക്കെ കേട്ടിട്ട് ഷീബ മറുപടിയായി ലേഖയോട് ഇങ്ങനെ പറഞ്ഞു
ടീ ലേഖേ എന്റെ അഭിപ്രായം പറയാണെങ്കിൽ നീ ആ ഗോപിക
ചേച്ചിയുടെ പാത പിൻതുടർന്നോ എന്നാൽ വല്ലതും നടക്കും ദൈവം നിനക്ക് കണ്ടറിഞ്ഞ് എല്ലാം തന്നിട്ടുണ്ട് അത് വച്ച് നേടാൻ പറ്റുന്നത് എങ്ങനെ എങ്കിലും
💬 Comments
View all comments