Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
നേടാൻ നോക്ക് ...
അപ്പോഴേക്കും ലേഖേ മേക്കപ്പിനായുള്ള
ചെയറിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു
ഷീബേ നീ എന്റെ മുഖം എല്ലാം ഒന്നു ബ്ലീച്ച് ചെയ്തേ ... അപ്പോൾ സംസാരിക്കും ചെയ്യാലോ....
ഷീബ അവളെ ഒന്നു ഒരുക്കുവാനുള്ള ആരംഭം കുറിച്ചു
പിന്നെ അവർ സംസാരം തുടങ്ങിയപ്പോൾലേഖയുടെ
ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി
ലേഖ ഷീബയോട് ഫോൺ എടുത്ത് ആരെന്ന് ചോദിക്കാൻ പറഞ്ഞപ്പോൾ ഷീബ ഫോൺ അറ്റന്റെ ചെയ്തു
ഫോണിൽ ഗോപിക ആയിരുന്നു വിളിച്ചിരുന്നത്
ഹലോ ഗോപികേ ചേച്ചി ഇത് ഞാനാണ് ഷീബ
അപ്പോൾ ലേഖ എവിടെ ഷീബേ...
എന്റെ അടുത് ഉണ്ടല്ലോ അവൾ..... ഞാൻ അവളെ ഒന്നു ഗ്ലാമർ ആക്കുകയാണല്ലോ ചേച്ചീ.....
ഓ ഇനി അവൾ എങ്ങോട്ട് ഗ്ലാമർ ആവാനാണ് അവൾക്കത് വേണ്ടുവോളം ഉണ്ടല്ലോ ഇപ്പോൾ തന്നെ
എന്നാലും ഒന്നു കൂടി ചരക്കാക്കെട്ടെ ഞാൻ അവളെ ....
എന്നാൽ ശരി ഞാൻ അവളെ കണ്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് വിളിച്ചത്. എന്തായാലും ഞാനിപ്പോൾ അങ്ങോട്ട് വരാം ...നിന്റെ അടുത്താണെങ്കിൽ സംസാരിക്കാൻ സൗകര്യമായി...
എന്നാൽ ചേച്ചി ഇങ്ങോട്ട് വാ.... ഇവിടെ ഇപ്പോൾ തിരക്കൊന്നും ഇല്ല...
അൽപ്പ സമയത്തിനകം ഗോപിക അവിടെ എത്തി .......
ഗോപിക അവിടെ എത്തുമ്പോൾ ഷീബ ലേഖയുടെ മുഖത്ത് ക്രീം എല്ലാം തേച്ചു പിടിപ്പിച്ച് ഇരിക്കുകയായിരുന്നു
അതു കണ്ടിട്ട് ഗോപിക പറഞ്ഞു
എടീ പെണ്ണേ .....ഇനി നീങ്ങോട്ടാ ഇതൊക്കെ ചെയ്യുന്നത് ഇപ്പോൾ തന്നെ നിനക്ക് വേണ്ടുവോളം ഉണ്ടല്ലോ സൗന്ദര്യം
ലേഖ അതു കേട്ട് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു
എന്താ ചേച്ചിക്കൊരു ക്ഷീണം ഉണ്ടല്ലോ
💬 Comments
View all comments