Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
ആകെപ്പാടെ ..
ഒന്നു പോടീ പെണ്ണേ നീ .....
ഉം..ഉം.. എനിക്കറിയാം ചേച്ചീ.... ക്ഷീണത്തിന്റ കാരണം ::::::
എന്താ നിങ്ങൾ രണ്ടു പേരും കൂടി അർത്ഥം വച്ചു സംസാരിക്കുന്നത് എന്നോട് കൂടി പറയു.... ഞാൻ അറിഞ്ഞാൽ
കുഴപ്പം ഒന്നും ഇല്ലല്ലോ
ഒരു കുഴപ്പവും ഇല്ലെടി നീ അറിഞ്ഞാൽ....
കാരണം നീ ഞങ്ങടെ സ്വന്തം അല്ലെ
ഒന്നും ഇല്ലെടി ഷീബേ.... ചേച്ചിയുടെ പേര് അടുത്തു വരുന്ന നിയമസഭാ ഇലക്ഷനിൽ ലിസ്റ്റി്ൽ ഉണ്ട്അതിന്റെ ചിലവ് കൊടുത്തു വരുന്ന വഴിയാ അതിന്റ ക്ഷീണം ആണ് ചേച്ചിക്ക് .....
ഓ ...... ഇപ്പോൾ മനസ്സിലായി ....നീ നേരത്തേ പറഞ്ഞ കാര്യം ....
എന്തായാലും ചേച്ചി മുറുകെ പിടിച്ചോ അയാളെ വിടണ്ടാ......
അതു
കേട്ടപ്പോൾ അവർ മൂന്നു പേരും പൊട്ടിച്ചിരിച്ചു
ലേഖ ഷീബയോട് ഉള്ള പോലെ ഗോപികയും അവളോട് നല്ല കമ്പനി ആയിരുന്നു അതു കൊണ്ട് എന്ത് കാര്യങ്ങളും വെട്ടിതുറന്നു സംസാരിക്കാനുള്ള ഒരു അടുപ്പവും അവർക്കിടയിൽ ഉണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അവർ എല്ലാ കാര്യവും പച്ചക്ക് പറയുമായിരുന്നു
ഗോപിക തന്നെ സംസാരത്തിന് തുടക്കമിട്ടു ...
ലേേഖേ .... ഇലക്ഷന് ഇനി ഏതാനും ആഴ്ചകൾ മാത്രം ഉള്ളു നമുക്ക് കാര്യങ്ങൾ എല്ലാം ഒന്ന് ഇരുന്ന് പ്ലാൻ ചെയ്യണം എന്തു ത്യാഗം സഹിച്ചാലും വേണ്ടില്ല നമുക്ക് ജയിക്കണം നീ ജയിച്ചാൽ എനിക്ക് കൂടി ഗുണം ഉണ്ടാവും എന്ന് നിനക്കറിയാലോ ..
അപ്പോൾ ഞാൻ എന്തു കാര്യത്തിനും നിന്റെ കൂടെ ഉണ്ടാവും:
അതു കൊണ്ട് തന്നെയാണ് ചേച്ചീ ഞാൻ ഇതിനായി ഇറങ്ങിയിരിക്കുന്നത്.
ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചേച്ചി
💬 Comments
View all comments