Chapter Title : ഇലക്ഷൻ വർക്ക് 2 [Dhivya]
പറഞ്ഞാൽ മതി. ഞാൻ എന്തിനും റെഡിയാണ
ക്യാഷ് കൊടുത്താൽ കിട്ടുന്ന വോട്ട് അങ്ങനെ വാങ്ങിക്കൂടെ ഷീബ ആണ് ആ അഭിപ്രായം പറഞ്ഞത്
ആ അതിനുളള ഫണ്ട് ഞാൻ പറഞ്ഞു ശരിയാകിയിട്ടുണ്ട് ..
പിന്നെ ആ മേലായുധനെ എങ്ങനെ എങ്കിലും സ്വാധീനിച്ചാൽ വോട്ട് മറക്കാൻ പറ്റും അതുറപ്പാണ് കാരണം ആ കോളനിക്കാർ മുഴുവൻ അയാൾ പറഞ്ഞാൽ അനുസരിക്കും
എന്നാൽ അയാൾക്ക് കുറച്ച് ക്യാഷ് കൊടുത്തു കൊണ്ട് സ്വാധീനിക്കാൻ നോക്കിയാലോ ...
അതു തന്നെ ആണെടി ഞാൻ പറയാൻ പോകുന്നത്. അയാൾക്ക് പെൺ വിഷയത്തിൽ നല്ല താൽപര്യം ഉള്ള കാര്യം ഞാൻ പറഞ്ഞില്ലേ ...
ആേ ചേച്ചി അത് എന്നോട് പറഞ്ഞല്ലോ ....
എന്നാൽ പിന്നെ ആ വഴിക്ക് ഒന്ന് മുട്ടി നോക്കിയാലോ ...
ഷിബ അപ്പോൾ പറഞ്ഞു:
ഒരു പെണ്ണിനേയും കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നാൽ അയാൾ അതിന് സമ്മതിക്കുമോ...
അന്നൊരിക്കൽ ഒരു പെണ്ണിനെ പീഡിപ്പിച്ചിട്ട് പുലിവാൽപിടിച്ചതല്ലേ അയാൾ : ...
കൂടാതെ സ്വന്തം പാർട്ടിക്കാർ തന്നെ അയാൾക്കെതിരെ തിരിഞ്ഞതും നമ്മൾക്കറിയാലോ ..
അന്ന് അയാൾക്കെതിരെ മേൽക്കമ്മറ്റിയിൽ പരാതി പോയത് ഇപ്പോൾ അവരുെടെ സ്ഥാനാർത്ഥി ആയി നിൽക്കുന്ന ആ ടീച്ചറാണ്. അതുകൊണ്ട്തന്നെ ടീച്ചർക്ക് അയാളുടെ
മേൽ ഒരു കണ്ണ് എപ്പോഴും ഉണ്ട്
അയാളുടെ കൂടെ ഇപ്പോൾ വനിതാ പ്രവർത്തകരെ അധികം വിടാറില്ല അവർ.
അതിനാണ് ഞാൻ പറഞ്ഞത് അയാളെ നമുക്ക് എങ്ങനെ എങ്കിലും രഹസ്യമായി സ്വാധീനിക്കണം
അതിനിപ്പോൾ ഞാൻ എന്തു ചെയ്യണം ചേച്ചീ അത് പറയൂ
. ഞാൻ നിനക്ക് അയാളുടെ ഫോൺ നമ്പർ വാങ്ങിതന്നില്ലേ .... ആ
💬 Comments
View all comments