Chapter Title : ഇലക്ഷൻ വർക്ക് [Dhivya]
ചേച്ചീ...' കാര്യങ്ങൾ
ചേച്ചി തമ്പിസാറിനോടും ശേഖരേട്ടനോടും ചെയ്തത് പോലെ അല്ലേ.... ഹി ഹി ഹി
അതു കൊണ്ടെന്താ ലേഖേ ....
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സ്ഥാനമാനങ്ങൾ പിന്നെ സുഖസൗകര്യങ്ങൾ എല്ലാം നീ കണ്ടില്ലേ
അതല്ലൊം എനിക്കറിയാം ഇവരോടെങ്ങനെ നമ്മൾ ആ വിഷയങ്ങൾ സംസാരിക്കും
എടീ ലേഖേ നിനക്ക് ഒരു ചുക്കും അറിയില്ല ..ഞാൻ എന്തിനാ അവരുടെ നമ്പർ വാങ്ങിയത് മനസിലായോ നിനക്ക്
വെറുതെ വാങ്ങി അല്ലാതെന്താ ചേച്ചീ.....
വെറുതെ വാങ്ങിയതല്ല ... പതുക്കെ പതുക്കെ അവരോട് കമ്പനി കൂടണം
എന്നിട്ട് അവർക്ക് പെൺ വിഷയങ്ങളിൽ ഉള്ള താൽപര്യം മുതലെടുക്കണം ..
വേലായുധൻ പെണ്ണുങ്ങളെ കണ്ടാൽ പിന്നിൽ നിന്നും മാറില്ല.... ആളൊരു കോഴിയാണ് ...
റഫീഖിനെ പറ്റി എനിക്ക് കാര്യമായി അറിയില്ല
എന്താ ചെയ്യേണ്ട് എന്ന് എനിക്കൊരു പിടിയും കിട്ടുന്നില ചേച്ചി ...
സീരിയലിൽ അഭിനയിക്കാൻ പോയ നിനക്കിനി ഞാൻ പറഞ്ഞു തരണോ എന്തു ചെയ്യണം എന്ന് ....നിനക്ക് പറ്റില്ലെങ്കിൽ നിന്റെ കൂടെ വന്ന ആ ബ്യൂട്ടീഷ്യൻ ഷീബ ഇല്ലേഅവളെ ഉപയോഗിച്ചു കൂടെ നിനക്ക്
ആേ ചേച്ചി അവൾ എന്തിനും റെഡിയാണ് അവൾ മാത്രം അല്ല അവർ മൂന്നുപേർ വന്നില്ലേ അവരെല്ലാം എന്തിനും റെഡിയാണ് ....
എന്നാൽ പിന്നെ നമുക്ക് കാര്യങ്ങൾ എങ്ങനെ വേണമെന്ന് ആലോചിക്കാം
അപ്പോഴേക്കും അവർ പാർട്ടി ഓഫീസിൽ എത്തി അവർ കയറി ചെല്ലുമ്പോൾതാഴെ
ഓഫീസ് സെക്രട്ടറി സുരേഷ് എന്ന പയ്യൻ ഇരുന്നു എന്തൊക്കെയോ എഴുതുന്നു
എടാ സുരേഷേ ഇന്ന് ഇവിടെ ആരും ഇല്ലേടാ .....
ശേഖരേട്ടൻ മുകളിൽ ഉണ്ട് ചേച്ചി ... എനിക്ക് കുറച്ച്
💬 Comments
View all comments