0%

Chapter Title : ഇലക്ഷൻ വർക്ക് [Dhivya]

Author : Dhivya Read All Parts 1.7K

രേഖകൾ എഴുതിവക്കാനുണ്ട്. നിങ്ങൾ വന്നാൽ മുകളിലേക്ക് ചെല്ലാൻ പറഞ്ഞു

എന്നാൽ ശരിടാ ...

അവർ രണ്ടാളും സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി ... അവർ ചെല്ലുമ്പോൾ ശേഖരൻ ഫോൺ ചെയ്യായിരുന്നു.

ഒരു അഞ്ചു മിനുട്ടു കൂടി ഫോൺ ചെയ്തിട്ട് ഫോൺ മേശപ്പുറത്ത് വച്ച് ശേഖരൻ പറഞ്ഞു

വരു വരൂ ഇരിക്കൂ .....എന്തൊക്കെ ആയി കാര്യങ്ങൾ ഈ പ്രാവശ്യം രക്ഷപെടുമോ

ഓ ഈ പ്രാവശ്യം ഞങ്ങൾ വാർഡ് പിടിക്കും ഇല്ലേ ലേഖേ ....

ഈ പ്രാവശ്യം ജയിച്ചാൽ രണ്ടാൾക്കും ഗുണം ഉണ്ടാവും

അതെന്താ എനിക്ക് ഗുണം .... ലേഖക്ക് ഗുണം ഉണ്ടാവും എനിക്കെന്ത് ഗുണം

ലേഖ ജയിച്ചാൽ ചിലപ്പോൾ പ്രസിഡന്റ് സ്ഥാനം കിട്ടാൻ സാധ്യത ഉണ്ട് കാരണം വനിതാസംവരണമാണ് .....
അങ്ങനെ ഈ പഞ്ചായത്ത് പിടിക്കാൻ കാരണമായ ഈ വാർഡ് ജയിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ച , ഗോപികക്ക് അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സീറ്റ് കിട്ടാൻ സാധ്യതയുണ്ട് കാരണം ഈ മണ്ഡലം വനിതകൾക്ക് സംവരണ മണ്ഡലമാണ്

അയ്യോ ശേഖരേട്ടാ സത്യമാണോ പറയുന്നത് എനിക്ക് വിശ്വസിക്കാൻ വയ്യ

. ഉറപ്പ് പറയാൻ ആയിട്ടില്ല ഞാൻ പറഞ്ഞു എന്നു മാത്രം എന്തായാലും സ്റ്റേറ്റ് കമ്മറ്റിയിൽ നിന്നും ചോദ്യം വരും ഞങ്ങൾ നിന്റെ പേരാണ് വിചാരിക്കുന്നത്. : ....

താങ്ക് യുേ ശേഖരേട്ടാ വളരെ നന്ദിയുണ്ട്

നന്ദി മാത്രം പോരാ ഗോപി കേ.... ചിലവ് വേണം

എന്ത് ചിലവ് വേണെങ്കിലും ചെയ്യാം ശേഖരേട്ടാ ലിസ്റ്റിൽ എന്റെ പേര് വരണം

ഇതെല്ലാം കേട്ട് വെറുതെ ഒരു പുഞ്ചിരിയോട് കൂടി ഇരിക്കുന്ന
ലേഖയെ

💬 Comments

View all comments