0%

Chapter Title : ഇലക്ഷൻ വർക്ക് [Dhivya]

Author : Dhivya Read All Parts 1.7K

നോക്കി ശേഖരൻ പറഞ്ഞു

എന്താ നമ്മുടെ സ്ഥാനാർത്ഥി ഒന്നും മിണ്ടാതെ ഇരിക്കുന്നത്

ഞാൻ എന്ത് പറയാനാണ് ശേഖരേട്ടാ നിങ്ങൾ എല്ലാം തഴക്കവും പഴക്കം വന്ന പുലികളല്ലേ ഞാൻ വെറും ശിശു

ഏയ് ഇതിൽ ആരും ശിശുക്കളല്ല ....
ഗോപിക അഞ്ചു കൊല്ലം മുമ്പ് വരുമ്പോൾ എന്തായിരുന്
അവസ്ഥ ഇപ്പോൾ അവളുടെ അവസ്ഥ എന്താണ് അതുപോലെ നീയും ആവണം അതിനുള്ള കഴിവും വിദ്യാഭ്യാസവു എല്ലാം നിനക്കുണ്ട്.

ഞാൻ എന്റെ കഴിവിന്റ പരമാവധി പരിശ്രമിക്കാംനിങ്ങടെ എല്ലാ പിന്തുണയും ഉണ്ടായാൽ മതി

അതൊക്കെ ഉണ്ടാവും ലേഖേ താൻ ധൈര്യമായി മുന്നോട്ട് പോ .....നിനക്ക് ഉളള ഫണ്ട് ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്
രണ്ട് ദിവസത്തിനുള്ളിൽ കിട്ടും

കുറച്ചു നേരം കൂടി അവർ സംസാരിച്ചിരുന്നു പിന്നീട് ലേഖയാത്ര പറഞ്ഞിറങ്ങി ഗോപിക അവിടത്തന്നെ ഇരുന്നു.

ലേഖ പോയപ്പോൾ ഗോപികേ േശേഖരനോട് പറഞ്ഞു

എന്താ ശേഖരേട്ടാ ആ പെണിനെ വല്ലാതെ സ്കാൻ ചെയ്തിരുന്നല്ലോ ഹ ഹ ഹ

എങ്ങനെ നോക്കാതിരിക്കും ഗോപി കേ അജ്ജാതി ഐറ്റം അല്ലേ അത് ഇനി ഒരു മാസം നമ്മുടെ നാട്ടുകാർക്ക് കണ്ണിന് വിരുന്നായല്ലോ എങ്ങനെ അവൾ.... നമുക്ക് പറ്റിയ സാധനം ആണോ ഗോപികേ..

എല്ലാതിനും പറ്റിയെ ഐറ്റം തന്നെയാ അവൾ അതല്ലേ ഞാൻ അവളെ ഇറക്കിയത് .....പിന്നെ അവളുെടെ കാര്യത്തിനിടക്ക് എന്റെ കാരും മറക്കരുത്
കേട്ടോ

ഏയ് അതൊന്നും മറക്കില്ലെടി ---

എന്തായാലും ശേഖരേട്ടനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് കേട്ടോ .... എന്നെ പരിഗണിച്ചതിന്

ഞാൻ പറഞ്ഞല്ലോ നന്ദി മാത്രം പോരാ എന്ന് ഹ ഹ ഹ

എന്താ എന്റെ ശേഖരേട്ടന് വേണ്ടത്

💬 Comments

View all comments