0%

Chapter Title : ഇലക്ഷൻ വർക്ക് [Dhivya]

Author : Dhivya Read All Parts 1.7K

പറയൂ ഗോപികേ.....

ഞാൻ ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് തമ്പിസാറേ ...
അല്ലെങ്കിലും ഗോപിക പ്ലാൻ ചെയ്യാൻ മിടുക്കി ആണല്ലോ തമ്പിസാറേ ഹ ഹ ഹ
ശേഖരന്റെ കമന്റ േകട്ടപ്പോൾ
കയ്യിൽ ഇരിക്കുന്ന ഗ്ലാസ് ഓങ്ങി കൊണ്ട് ഗോപിക പറഞ്ഞു:
ഞാൻ ഇതു കൊണ്ട് തലക്കൊന്നു തരും ട്ടോ ശേഖരേട്ടാ.... ഒരു കാര്യം പറയുമ്പോൾ കളിയാക്കാൻ നിക്കരുത്

അവൾ പറയട്ടെ ശേഖരാ...നീ ഒന്നു മിണ്ടാതിരി....

ഗോപിക താൻ പ്ലാൻ ചെയ്ത കാര്യങ്ങൾ അവരുടെ രണ്ടുപേരുടേയും മുന്നിൽ പറയാൻ തുടക്കമിട്ടു.''

തമ്പിസാറേ....നമ്മുടെ പഴയ ഒരു പ്രവർത്തകൻ ഉണ്ടായിരുന്നില്ലേ രാഘവൻ നായർ ... അയാളുടെ ഒരു മോളുണ്ട് ലേഖ...
അവളോട് ഞാൻ പറഞ്ഞിട്ട് സമ്മതം വാങ്ങിയിട്ടുണ്ട് അവസാനം അവൾ നിക്കാൻ തയ്യാറായി വന്നിട്ടുണ്ട് അവളുടെ അച്ചന് കുഴപ്പം ഇല്ലാന്നു പറഞ്ഞു : അവൾക്ക് ആദ്യം സമ്മതം ഉണ്ടായിരുന്നില്ല പിന്നീട് സമ്മതിച്ചു ....

.എന്റെ ഗോപികേ.. ഇത് സൗന്ദര്യ മൽസരം ഒന്നുമല്ലല്ലോ ..... ഇത് പഞ്ചായത്ത്
തെരഞ്ഞെടുപ്പ് അല്ലേ.. കാണാൻ സൗന്ദര്യം ഉണ്ടായത് കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കില്ല ട്ടോ തമ്പിസാറിന്റെ അഭിപ്രായം കേട്ട
ഗോപിക പറഞ്ഞു
തമ്പിസാറെ ....ഈ പ്രാവശ്യം ഒന്നു കളം മാറ്റി ചവിട്ടി നോക്കട്ടെ ......അല്ലേ ശേഖരേട്ടാ. --

ആ കാര്യങ്ങൾ എല്ലാം നിനക്ക് വിട്ടു തന്നിരിക്കുന്നു ഗോപി കേ... നീ പ്ലാൻ ചെയ്ത് എന്ത് വേണെങ്കിലും ചെയ്തോ...
എന്തായാലും ഇതു വരെ കിട്ടാതെ കിടക്കുന്ന വാർഡല്ലേ...

.കഴിഞ്ഞ പ്രാവശ്യം നീ ഒന്നു പയറ്റി നോക്കിയിട്ട് നടന്നില്ലല്ലോ ഗോപികേ... അന്നു എല്ലാരും കൂടെ നിന്നെ പുറത്തേക്കിട്ടില്ലേ .....

.അതുകൊണ്ട്

💬 Comments

View all comments