Chapter Title : ഇലക്ഷൻ വർക്ക് [Dhivya]
ഞാൻ ചിലകാര്യങ്ങൾ പഠിച്ചു േശേഖരേട്ടാ ...
ഈ പ്രാവശ്യം എന്താ ചെയ്യേണ്ടത് എന്ന് നന്നായി ആലോചിച്ചിട്ടു തന്നെയാ ഞാൻ ഇറങ്ങി തിരിക്കുന്നത്
കഴിഞ്ഞ പ്രാവശ്യത്തെ പോലെ അല്ല ഇപ്പോൾ എനിക്ക് ഈ വാർഡ് പിടിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തിട്ടാ ഞാൻ ഇതിന് ഇറങ്ങിയിരിക്കുന്നത്
അതിന് പറ്റിയ സ്ഥാനാർത്ഥിയും ഇപ്പോൾ ശരി ആയി കിട്ടിയിട്ടുണ്ട്
ഈ പ്രാവശ്യം ഞാൻ എങ്കിലും ഈ വാർഡ് കിട്ടോ നോക്കെട്ടെ .....
ഓകെ..... അങ്ങനെ ആയിക്കോട്ടെ ഗോപി കേ. നീ പ്ലാൻ ചെയ്ത കാര്യങ്ങൾ നടത്തിക്കോ എല്ലാ പിന്തുണയും ഞങ്ങൾ തരാം ...
പിന്തുണയും വേണം ഫണ്ടും വേണം ശേഖരേട്ടാ..... ഹി ഹി ഹി
ഫണ്ട് എത്രആയാലും തരാലോ ഗോപി കേ
ആ കാര്യങ്ങൾ എല്ലാം ശേഖരൻ നോക്കിക്കോളും . മറുപടി പറഞ്ഞത് തമ്പി സാർ ആയിരുന്നു
പിന്നെയും കുറച്ചു നേരം കൂടി അവർ ചർച്ചകൾ തുടർന്നു ..അതിനു ശേഷം തമ്പിസാർ ഒരു വാർഡ് കമ്മറ്റിക്ക് പങ്കെടുക്കാൻ വേണ്ടി വേഗം തന്നെ തിരിച്ചു പോയി
ശേഖരനും ഗോപികയും പിന്നേയും കുറച്ചുനേരം കൂടി സംസാരം തുടർന്നു ശേഖരൻ ഗോപികയോട് ചോദിച്ചു: ....
ഗോപികേ നീ ഇങ്ങന എല്ലാം കഷ്ട
പെട്ടിട്ട് കാര്യം ഇല്ലാതാവുമോ
ഏയ് അതൊക്കെ ശരിയാവും ശേഖരൻ ചേട്ടാ ...... കഴിഞ്ഞ പ്രാവശ്യം ഞാൻ നിന്നപ്പോൾ കുറച്ചു വോട്ടിന്റെ ഭൂരിപക്ഷമല്ലേ ആ ടീച്ചർക്ക് കിട്ടിയത് : അത് ഈ പ്രാവശ്യം മറികടക്കാൻ പറ്റും അതെനിക്കുറപ്പാണ്
കാരണം കഴിഞ്ഞ പ്രാവശ്യം ചില കാര്യങ്ങളിൽ ഞാൻ ശരിക്കും ശ്രദ്ധിച്ചില്ല ഈ പ്രാവശ്യം അതെല്ലാം
💬 Comments
View all comments