0%

Chapter Title : ഇലക്ഷൻ വർക്ക് [Dhivya]

Author : Dhivya Read All Parts 1.7K

നികത്തും
അതിന് പറ്റിയ ഒരു സ്ഥാനാർത്ഥിയാണ് ഇപ്പോൾ ഞാൻ കൊണ്ടു വന്നത്....

അതേയ് ഗോപി കേ ഞാൻ ഒരു കാര്യം പറയട്ടെ ... കാണാൻ സൗന്ദര്യം ഉണ്ടായത് കൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കില്ല അതിന് പണി വേറയുണ്ട്
സൗന്ദര്യത്തിനാണ് വോട്ടെങ്കിൽ നീ കഴിഞ്ഞ പ്രാവശ്യം ജയിക്കില്ലേ : ഹ ഹ ഹ

ഓ വല്ലാതെ പൊക്കല്ലേ .... ശേഖരൻ ചേട്ടാ ....
ഈ പ്രാവശ്യം ഞാൻ രണ്ടും കൽപിച്ചാണ് ഇറങ്ങിയത് .... അതിന് പറ്റിയ ഒരു ആളെയും കിട്ടിയിട്ടുണ്ട് പിന്നെ സ്കോഡ് വർക്കിന് കുറച്ചു പെൺകുട്ടികൾ വരാം എന്നു പറഞ്ഞിട്ടുണ്ട്. :

പോരാത്തതിന് സ്ഥാനാർത്ഥി ആയി നിൽക്കുന്ന കുട്ടിയുടെ സുഹൃത്തുക്കളും ഉണ്ടാവും ..... ശേഖരേട്ടൻ ഫണ്ട് ഒന്ന് ശരിയാക്കി തന്നാൽ മതി ഭാക്കി കാര്യം ഞാനേറ്റു ..
ഗോപികേ ക്യാഷ് ഇറക്കിയാൽ കാര്യം ഉണ്ടാവുമോ ....

എന്തെങ്കിലും കാര്യം ഉണ്ടാവും ശേഖരേട്ടാ ...ഹി ഹി ഹി

ഗോപിക നിന്നപ്പോൾ ക്യാഷ് ഇറക്കിയതിന് കുറച്ചു മുതലായി ഹ ഹ ഹ
പക്ഷെ ജയിച്ചില്ല എന്നാലും നിനക്ക് അത് നന്നായി മുതലാക്കാൻ പറ്റിയല്ലോ

അതിന് എനിക്ക് എന്നും ശേഖരേട്ടനോട് നന്ദി ഉണ്ടല്ലോ.,

നന്ദീ മാത്രം പോരാട്ടോ ഗോപികേ...
| അതൊക്കെ യഥാസമയം കിട്ടുന്നുണ്ടല്ലോ എന്റെ ശേഖരേട്ടാ...

ഗോപി കേ സ്ഥാനാർത്ഥിയുടെ ഫോട്ടോ ഉണ്ടോ നിന്റെടുത്ത്

ആ ഉണ്ടല്ലോ .... പോസ്റ്റർ അടിക്കാനായി കുറച്ചു വാങ്ങിയതാണ്

അതു പറഞ്ഞ് ഗോപിക േശഖരന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ഫോൺ ഗ്യാലറി തുറന്നു കുറച്ചു ഫോട്ടോസ് കാണിച്ചു കൊടുത്തു

ആ ഫോട്ടോയിൽ നോക്കിയിട്ട് ശേഖരൻ പറത്തു

💬 Comments

View all comments