0%

Chapter Title : ഇളയമ്മയോടുള്ള പ്രതികാരം 4 [Arhaan]

Author : Kambikathakal Read All Parts 1.2K

കണ്ടതും അവൻ ഞെട്ടി..കുറെ കാലത്തിനു ശേഷം ആണ് അവൻ എന്നെ കണ്ടത്…ഞാൻ നടന്നത് മുഴുവൻ ആയിട്ട് പറഞ്ഞില്ലെങ്കിലും ഇളയമ്മയെ എല്ലാരും ചേർന്ന് പറ്റിച്ചു എന്ന കാര്യം ഞാൻ അവനെ ബോധ്യപ്പെടുത്തി…

അത് കേട്ട അവൻ കുറെ നേരം ആലോചിച്ചു..

"ഇനി എന്താ നിന്റെ പ്ലാൻ.."

"റിസൾട്ട് ഇപ്പൊ കിട്ടും..പാസ്സ് ആകും..ആയാൽ ജോലി ആകും...ഞാൻ ഇളയമ്മയെ തേടി കണ്ടുപിടിക്കും… ആതിര മോളെ ഞാൻ തിരിച്ചു കൊടുക്കും.."

അത് കേട്ട അവൻ എന്നെ നോക്കി..

"എടാ ഇനി നിന്റെ വീട്ടിലേക്ക് അവൾ വരും എന്ന് തോന്നുന്നുണ്ടോ.."

"എടാ ഞാൻ ആദ്യം ആയിട്ട് സ്നേഹിച്ചത് ആരെയാണെന് നിനക്ക് അറിയുമോ..ആദ്യം വെറുപ്പ് ആയിരുന്നു..ദേഷ്യം ആയിരുന്നു..പ്രതികാരം ചെയ്യണമായിരുന്നു.. എന്നാൽ ഇന്ന് എന്റെ വീട്ടുകാർ ചെയ്തതിനു ഉള്ള പരിഹാരം എനിക് ചെയ്യണം…അവളെ കണ്ടെത്തണം..എന്നിട്ട് എന്റെ വീട്ടുകാർ ചെയ്തതിനു ഉള്ള പരിഹാരങ്ങൾ ചെയ്ത് എന്നെ വേദനിപ്പിച്ചതിനു ഉള്ള പ്രതികാരം ചെയ്യണം… വലിയ പ്രതികാരം ഒന്നും അല്ല..ഒരു ചെറിയത്..എന്റെ ഒരു മനസ്സുകത്തിന്‌.."

"നീ എന്ത് വേണേലും ചെയ്തോ.. കൂടെ ഞാൻ ഉണ്ട്.പോരെ.."

"മതി അതു മതി '

എന്നാൽ എന്റെ മനസ്സിൽ ശരിക്കും ഉണ്ടായിരുന്ന കാര്യം മാത്രം അവനോടു പറഞ്ഞില്ല …

തുടരും …..

💬 Comments

View all comments