0%

Chapter Title : ഇളയമ്മയോടുള്ള പ്രതികാരം 4 [Arhaan]

Author : Kambikathakal Read All Parts 1.1K

ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി...നാട്ടിൽ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്...എന്നാലും ആ ഗ്രാമസൗന്ദര്യം പോയിട്ടില്ല…….

ഞാൻ വീട്ടിലേക്ക് എത്തിയെങ്കിലും അച്ഛനും അമ്മയും എന്നോട് അധികം മിണ്ടുകയൊന്നും ചെയ്യുന്നില്ല...ആകെ ആതിര മോൾ മാത്രം ആണ് എന്നോട് മിണ്ടികൊണ്ടിരുന്നത്….ആരും മിണ്ടാതായതോടെ ഞാൻ എന്റെ നാട്ടിലെ ആൽമരത്തിന്റെ അടുത്തേക് പോയി..എന്റെ ആത്മാർഥ സുഹൃത്തു കിച്ചുവിനെ കാണാൻ…

ഞാൻ അവിടെ എത്തുമ്പോൾ കക്ഷി പിള്ളേരുടെ കൂടെ അവിടെ ഇരുന്നു കളിക്കുകയാണ്...എന്നെ കണ്ടതോടെ അവൻ അവിടെ നിന്നും എന്റെ അടുത്തേക്ക് വന്നു..നമ്മൾ രണ്ടാളും കൂടി ആണ് നമ്മൾ എന്നും ഒത്തുകൂടാറുള്ള ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് പോയത്…

"എന്തൊക്കെയുണ്ട് കോളജ് ഒക്കെ അടിച്ചുപൊളിച്ചു നടക്കുവായിരിക്കും അല്ലെ.."

അതിനു ഒരു ചിരി മാത്രമേ ഞാൻ ചിരിച്ചുള്ളൂ..

"പിന്നെ വല്ല ലവ്വോ അങ്ങനെ എന്തെങ്കിലും.."

"ഒന്നു പോടാ അങ്ങനെ ഒന്നും ഇല്ല.."

ടീച്ചറിന്റെ കാര്യം പറയണ്ട എന്നു കരുതി..

"നീ പോയപ്പോൾ എന്തൊക്കെ ഇവിടെ നടന്നു എന്നോ ..നാട് മുഴുവൻ മാറിപ്പോയി….പിന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വരാതെയും ആയി.."

"എന്ത് പറ്റിയെടാ.."

"നിന്റെ അമ്മാവൻ തെണ്ടി..അയാൾ കാരണം.."

അപ്പോഴാണ് തെങ്ങു കയറുന്ന ചന്ദ്രൻ ചേട്ടൻ അവിടെ എത്തിയത്…

"എടാ കിച്ചു നിന്നെ വിളിക്കുന്നുണ്ട് ആ കടയിൽ നിന്നും..വേഗം പോ.."

അത് കേട്ട കിച്ചു പോകാൻ നോക്കിയെങ്കിലും പോകുന്നതിനു മുൻപ്‌ എന്നെ നോക്കി ശേഷം അടുത്തു വന്നു പറഞ്ഞു..

"എടാ ഋഷി നീ അറിയുന്നത് ഒന്നും അല്ല യാഥാർഥ്യം...സൂക്ഷിച്ചോ...ആരെയും വിശ്വസിക്കണ്ട…"

അതും പറഞ്ഞു അവൻ പോയി..അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല...ഞാൻ നേരെ വീട്ടിൽ പോയി എന്റെ മുറിയിൽ വാതിൽ അടച്ചു

💬 Comments

View all comments