Chapter Title : ഇളയമ്മയോടുള്ള പ്രതികാരം 4 [Arhaan]
കിടന്നു ..അപ്പോഴാണ് എന്റെ മുറിയുടെ സൈഡിൽ കുറെ വലിയ ബാഗുകൾ കണ്ടത്...അത് തുറന്നു നോക്കിയപ്പോൾ ഇളയമ്മയുടെ പുസ്തകങ്ങളും പിന്നെ കുറെ വസ്ത്രങ്ങളും ആണ്..
ഞാൻ അത് തിരഞ്ഞപ്പോൾ ആണ് അതിൽനിന്നും ഒരു ചെറിയ ഡയറി കിട്ടിയത്...ഞാൻ അതെടുത്തു എന്റെ ഷെൽഫിൽ വച്ചു….അപ്പോഴാണ് 'അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്…
താഴെ ഭക്ഷണം കഴിക്കാൻ പോയപ്പോൾ അച്ഛനും അമ്മയും അവിടെ ഉണ്ട്..ആതിര മോൾ അവിടെ ഇരുന്നു കളി ആണ്..ഞാൻ സ്വയം വിളമ്പി ഭക്ഷണം കഴിക്കാൻ തുടങ്ങി…
"എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..."
അച്ഛന്റെ ശബ്ദം ഉയർന്നപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്…
"എന്താ അച്ഛാ…"
"നിനക്ക് ഗൾഫിൽ ജോലി ശരിയാക്കിയിട്ടുണ്ട്…ഇനി നീ തിരിച്ചു കോളജിലേക്ക് പോകണ്ട…"
അത് കേട്ട ഞാൻ അമ്മയെ നോക്കി..
"അച്ഛാ എനിക്ക് ആകെ ഇനി കുറച്ചു മാസങ്ങൾ കൂടിയേ ബാക്കിയുള്ളൂ...അതും കൂടേ തീർത്തിട്ടു…"
"നീ പറയുന്നത് കേട്ടാൽ മതി ഹൃഷി.."
അത് കേട്ട എനിക്ക് ദേഷ്യം വന്നു…
"ഇല്ല എനിക്ക് തിരിച്ചു പോണം.."
അത് കേട്ട അച്ഛൻ എന്നെ ദേഷ്യത്തോടെ നോക്കിയെങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ നിന്നും മാറിയില്ല…
ഞാൻ ദേഷ്യത്തിൽ എന്റെ ബാഗും എടുത്തു ഇറങ്ങി..മുഴുവൻ ഇരുട്ടു ആയിരുന്നു...രാത്രി ഒരു പട്ടികുട്ടി പോലും പുറത്ത് ഇല്ല...ഞാൻ ആ ഒരു ഫ്‌ലോയിൽ അങ്ങു ഇറങ്ങി നടന്നു…
എന്നാൽ വരുമ്പോൾ ഞാൻ ഇളയമ്മയുടെ ഡയറിയും എടുത്തു ബാഗിൽ ഇട്ടിരുന്നു…ഞാൻ അങ്ങനെ കോളജ് ഹോസ്റ്റലിലേക്ക് പോയി
എന്നാൽ പിറ്റെ ദിവസം സ്കൂളിൽ പോയെങ്കിലും ടീച്ചറെ കണ്ടില്ല...ഞാൻ വിളിച്ചു നോക്കിയെങ്കിലും എടുത്തുമില്ല..
അങ്ങനെ ഒരാഴ്‌ച കഴിഞ്ഞു...ടീച്ചറുടെ ഒരു വിവരവും
💬 Comments
View all comments