0%

Chapter Title : ഇല്ലിക്കോട്ട് തമ്പുരാൻ 1 [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 336

രാമുവിനെ അന്വേഷിക്കാൻ. മംഗലാപുരത്ത് പോയ ആൾ രണ്ടു ദിവസം കഴിഞ്ഞു തിരികെ എത്തി. തമ്പുരാനോട് കാര്യങ്ങൾ ധരിപ്പിച്ചു, രാമു അവിടെ തന്റെ സ്വദേശത്തു ഉണ്ടെന്നും അമ്മാവൻ പെട്ടെന്ന് മരിച്ചെന്നും ഒറ്റക്ക് ആയ അമ്മാവന്റെ മകൾ സുമയെ രാമു വിവാഹം ചെയ്തു അവിടെ താമസം ആക്കി എന്നും. കാര്യസ്ഥൻ ഷാപ്പുണ്ണിയുടെ വീട്ടിൽ ആയിരുന്നു തമ്പുരാൻ അപ്പോൾ ഉള്ളത്, ഇതു കേട്ട് കലി കയറിയ തമ്പുരാൻ മുറുക്കാൻ കോളാമ്പിയിൽ തുപ്പിയിട്ട് പറഞ്ഞു "ഏഭ്യൻ, ഈ പ്രായത്തിൽ ആണോ ഇനി അവനൊരു വിവാഹം?! ഹ്മ്മ് ഷാപ്പുണ്ണി അവനെ എത്രയും പെട്ടെന്ന് ഇങ്ങട് എത്തിക്കണം, അവൻ ഇല്ലാതെ ഇവിടെ പണി ഒന്നും നടക്കില്ല". ഷാപ്പുണ്ണി തലയാട്ടി, തമ്പുരാൻ കലി തുള്ളി "എന്താ ഷാപ്പുണ്ണി തനിക്ക് നാവില്ലെ വായിൽ?!".... "ഉവ്വ് തമ്പ്രാ.... ഉണ്ട്, എത്തിക്കാം എത്രയും പെട്ടെന്ന് തന്നെ രാമുവിനെ ഇങ്ങട് കൊണ്ടുവന്നോളാം, വേണ്ട ഏർപ്പാട് ഒക്കെ അടിയൻ ചെയ്തോളാം. ഹ്മ്മ് അങ്ങനെ ആവട്ടെ എന്നാൽ.... തമ്പുരാൻ പറഞ്ഞു. ഷാപ്പുണ്ണി അപ്പോൾ തന്നെ രണ്ടു വല്യേക്കാരെ മംഗലാപുരത്തേക്ക് പോകാൻ ഏർപ്പാട് ആക്കി, അവർ ഷാപ്പുണ്ണിടെ വീട്ടിൽ നിന്നും പോയി അപ്പോഴാണ് അകത്തു നിന്ന് ഷാപ്പുണ്ണിടെ വേളി ശാരദ, തമ്പുരാനെ നോക്കിയതും അവരുടെ കണ്ണുകൾ ഉടക്കിയതും.

തമ്പുരാന്റെ സ്ഥിരം കുറ്റികളിൽ ഒന്ന് ആയിരുന്നു അവൾ, പിന്നെ തമ്പുരാൻ ഒന്ന് ആലോചിച്ചു എന്നിട്ട് ഷാപ്പുണ്ണിയോട് പറഞ്ഞു "ഹ്മ്മ് ഷാപ്പുണ്ണി, അവർക്ക് വഴി ഒന്നും നിശ്ചയം ഇല്ല്യ, താൻ ചെന്നു അവർക്ക് വഴി ഒക്കെ ഒന്ന് ശരിക്കും പറഞ്ഞു കൊടുത്തിട്ട് അവരെ യാത്ര ആക്കിട്ടു വാ" ഷാപ്പുണ്ണി തല കുലുക്കി സമ്മതിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് പോകുന്നു. ശാരദ അകത്തു നിന്ന് തമ്പുരാന്റെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് കിടപ്പറയിലേക്ക് പോയി. ഷാപ്പുണ്ണി പോയതിനു പിന്നാലെ തമ്പുരാൻ എഴുന്നേറ്റ് അകത്തേക്ക് പോയി, വാതിൽ അടച്ചു. സമയം ഇരച്ചു നീങ്ങി ഷാപ്പുണ്ണി കൊപ്ര കളത്തിൽ വല്യേക്കാർക്ക് വഴി ഒക്കെ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു, പിന്നെ വഴി ചിലവിനുള്ള വകയും കൊടുത്തു, അവരെ യാത്ര ആക്കി തിരികെ ഷാപ്പുണ്ണി അയാളുടെ വീട്ടിലേക്കു വന്നു.

ഉമ്മറത്തു എത്തിയ ഷാപ്പുണ്ണി തമ്പുരാനെ കണ്ടില്ല പക്ഷെ തമ്പുരാന്റെ കോളാമ്പിയും വടിയും മെതിയടിയും എല്ലാം അവിടെ ഉണ്ട്, തമ്പുരാന്റെ സ്വഭാവം നന്നായി അറിയാവുന്ന ഷാപ്പുണ്ണിക്ക് അല്പം പന്തികേട് മണത്തിരുന്നു. ഒരല്പനേരം കഴിഞ്ഞു ഉമ്മറത്തെ വാതിൽ തുറന്നു, അഴിച്ചിട്ട മുടിയും വിയർത്തൊലിച്ച ശരീരവും

💬 Comments

View all comments