Comments
ഇന്ന് 6 pm ഇണക്കുരുവികൾ - II വരുന്നതാണ്
Waiting ani bro
Waiting man......
ഹേ...രാജാ,ഇതു വല്ലാത്തൊരു ചെയ്ത്തായി പ്പോയീ.ഹോ ഭയങ്കരം തന്നെ...?ട്രാജടിയാക്കല്ലേ..?സൂപ്പർ
കണ്ടറിയാം ബ്രോ
ഞാൻ അടുത്ത ഭാഗം വായിച്ച ശേഷം അഭിപ്രായം പറയാം ok ☺️☺️☺️☺️☺️?
അങ്ങനെയാവട്ടെ
ജീവിതത്തിൽ ക്ലൈമാക്സ് കഴിഞ്ഞോ?
അത് കഴിഞ്ഞതാ
Maha raja ennakkiyal powlikkum വാട്ട് പിടിപ്പിക്കാൻ തന്നെ ആണല്ലെ തീരുമാനം എന്നാ Twista ഇതിൽ നിത്യയുടെ അവസ്ഥ മനസിലായി എന്നാൽ മാളു ഈ അവസ്ഥ എങ്ങനെ താങ്ങി എന്ന് അറിയാതെ ഒരു സമാധാനം ഇല്ല നമ്മുടെ ചെറുക്കനെ കെന്ന് കഥ അവസാനിപ്പിക്കാൻ ഉള്ള പ്ലാൻ ആണോ എന്ന് ഇടയ്ക്ക് തോന്നി എന്നാൽ കണ്ണ് തുറന്ന സീൻ വായിച്ച് കഴിഞ്ഞപ്പോൾ മനസിലായി ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ലന്ന് Waiting for your next part
സത്യം ഒരു നടയ്ക്ക് പോവില്ല
ഒരു അപേക്ഷ ഉണ്ട് വട്ട് പിടിപ്പിക്കരുത്... ഒന്നാമത്തെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്... അത് തരണം ചെയ്യാൻ പരമാവധി നോക്കുവാ. മാളുവിനെ വിട്ടുകൊടുക്കില്ല സഹോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ
അതിനുള്ള ഉത്തരം അടുത്ത പാർട്ടിൽ കിട്ടും. പിന്നെ ഇത് ഒരു റിയൽ കഥയാണ് . നടന്നത് കുറച്ച് പൊലിപ്പിച്ച് ചെറിയ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നു എന്നു മാത്രം
സോറി ബ്രോ...കുറച്ചു വൈകി..ഇന്നലെ ബിസി ആയിരുന്നു...വളരെ നന്നായിട്ടുണ്ട്...നാളെ രാവിലെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു....
രാവിലെ വരില്ല 4 മണിക്ക് ശേഷം നോക്കിയാ മതി സമയമറിഞ്ഞാ കമൻ്റിൽ കൊടുക്കാം
എനിക്ക് ഈ സൈറ്റിലെ ഏറ്റവും ഇഷ്ടപെട്ട കഥ അനുപല്ലവി ആയിരുന്നു ഇത് വായിക്കുന്ന വരെ, വല്ല കമ്പികഥ ആയിരിക്കുമെന്ന് കരുതി ഇതിന്റെ ഒന്നാം ഭാഗം ഇറങ്ങിയത് തൊട്ടു ഇന്നുവരെ ഞാൻ നോക്കിയിട്ടില്ല പോരാത്തതിന് വെടിരാജ എന്ന പേരും മതിയല്ലോ, യാദൃ്ചികമായി ആണ് ഇന്ന് ഇത് വായിച്ചത് പറയാൻ വാക്കുകൾ ഇല്ല ട്വിസ്റുകൾക്ക് മേലെ ട്വിസ്റ്റ് താനാര ക്രിസ്റ്റഫർ നോളനാ എന്തായാലും അടുത്ത ഭാഗം ഉടനെ അയക്ക്
നാളെ തന്നെ വരും ബ്രോ പേര് ചിലർ പറയുന്ന ഒരു പ്രശ്നമാണ് ഞാൻ അത് മാറ്റാൻ പോവാ
അത് എനിക്കും തോന്നി. രാജ നല്ല പേരനാണ്
പ്രണയരാജ എന്നാക്കുവാ
അടുത്ത പാർട്ട് ഇട്ടേക്കു ,സംഗതി നമ്മുടെ ചിന്തകൾക്ക് അതീതമായതുകൊണ്ടു ഞാൻ പ്രതീക്ഷ നിർത്തി ,ഇനി നിങ്ങളെഴുതുമ്പോൾ അത് വായിക്കാം ,അടിച്ചു പൊളിക്ക് ബ്രോ
താങ്ക്സ് ബ്രോ നാളെ വരും
താൻ പൊളിച്ചു ബാക്കി പെട്ടന്ന് വരട്ടെ രാജ
താങ്ക്സ്
രാജ...... ഈ പാർട്ട് മനസ്സിൽ ആഴത്തിൽ മുറിവുമുണ്ടാകിട്ടുണ്ട് ?? പ്രേമമോ..?? അതോ സൗഹൃദമോ..?? ഇതിൽ ഏതാണ് വലുത്. എന്നാ വലിയ ചോദ്യം എന്നെത്തന്നെ വേട്ടയാടുന്നു.??♂️ Waiting for next part✌️
ചിലപ്പോഴൊക്കെ സൗഹൃദം മുന്നിട്ടു പോകാറുണ്ട്. അനുഭവം ഗുരു
Adipoly super ??????
താങ്ക്സ് ബ്രോ
Aliya ingane pranth pidipikuna situationil kond vannu avasanipikale story aake ith vayikn aa ithil kerunee soo pettanu pettanu adutha partukal upload chyumenu pretheshikunu... Stry onnum parayn illaaa a true love stry and frndship ❤❤❤❤
താങ്ക്സ് ബ്രോ
Nice part ❤️❤️❤️❤️
Thanks bro
Bro njan vazhi thettipoguvonnumilla athu peadikkanda, thangal ingane paranjathu konde chothikkuva ariyan aagrahavum unde , ente aadya vimarshaganode ente ezhuthile thetto Elle njan thiruthenda enthengilum undo undengil enikku paranju tharendath thangal thanneyane
Thanks bro ee katha nalla pole thangal manasilakkiyittunde indirect reethiyilane avatharippikkunnath pinne parikutty style njan pradeeshikkqthathane angane vannittunde shamikkuga bro. Nayagan vyakthithamillathe thonnunnath pinne kathayile confused aavunnath. Hero pranyathile thalparanallayirunnu pettanna logathek Vanni appo munnile ishtam pole option avanu Vanna confusion ath kathakkum koduthu enne ullu. Pranaym pagarnne avan avanayi paruvapedanam. Pinne ith just oru imagination story aala ithile ottumotha charectersum situation okk ullath thanneyane. Athane pachayaya jeevitham ennu njan idakkide parayanilla karanavum. 2 love story added in one story and trying to make beautiful. Njan valiya ezhuthi sheelamullavanum alla so thettugal undavum bro. Aadya moonni bagan pole njan thirichu varan sramikkam
പ്രധീക്ഷിച്ച പോലെയല്ല കഥ നീങ്ങുന്നത്. അതിന് അപ്പുറത്തേക്കാണ് കഥ നീങ്ങുന്നത്.
പ്രതീക്ഷകൾ വേണ്ടെന്നു ഞാൻ മുന്നെ പറഞ്ഞതാണ്
Bro edu serikkum kambikathayil publish cheyyandathayirunillatto. Ningalk ethrem kazhiville vere edilengilm try cheythude.
എനിക്കെന്ത് കഴിവ് ബ്രോ കവിത നന്നായി എഴുതും FB പേജു തന്നെ ഉണ്ടായിരുന്നു. ഇത് ആദ്യമായി ഒരു ശ്രമം നടത്തി. അത്ര തന്നെ നിങ്ങൾക്ക് അത് ഇഷ്ടമായതിൽ ഞാൻ സന്തുഷ്ടനാണ്
Bro super bro ee part full twist annllo ?? navineyum maluvineeyum pirikaruth bro
വായിച്ചറിയുന്നതല്ലെ രസം . കാലം അവളുടെ ഗർഭപാത്രത്തിൽ അവർക്കായി സ്വരു കൂടിയതെന്തൊക്കെ എന്നു നമുക്ക് കണ്ടറിയാം
Next part ennaa bro
നാളെ വരും
ഏതെങ്കിലും ഒരെണ്ണം ഉറപ്പിക്കോ. ആതിര, അനു, ജിൻഷ, മാളു ?.
അതു നമുക്ക് വായിച്ചറിയാം ബ്രോ
ആദ്യം ജിനുഷ അതിനിടയിൽ മാളൂട്ടി, അനു, വേറെ ഒരുത്തിയും ഇത് എവിടെചെന്ന് അവസാനിക്കുമോ ആവോ.
പുതിയ പെൺകിളി ആരും വന്നില്ലല്ലോ ഒരു ആൺക്കിളി വന്നതല്ലേ. കാത്തിരുന്നു കാണാം
?????
താങ്ക്സ് ബ്രോ
Super ??????????????????????
താങ്ക്സ് ബ്രോ
ഇഷ്ടപ്പെട്ടു പോയി?????
താങ്ക്സ് ബ്രോ
Bro navineyum maluvineeyum pirikaruth daa plz athrak eshtaayi avare ♥♥♥
ബ്രോ കാത്തിരുന്നു കാണാം കഥ അതിൻ്റെ ഒഴുക്കിൽ ഒഴുകട്ടെ നമുക്ക് കാത്തിരുന്നു കാണാം
ഇപ്പോഴാ ഒന്ന് സമാധാനം ആയെ. ഒന്നുമില്ലെങ്കിലും ഇതൊക്കെ ആണ് എന്റെ മനസ്സും ആഗ്രഹിച്ചത്. കഥ വായിച്ചു തുടങ്ങിയപ്പോ വെറുതെ മനസ്സ് പറഞ്ഞു ഹരി നോക്കുന്നത് മാളുവിനെ ആവും എന്ന്. എന്തായാലും കഥ ഞാൻ ആഗ്രഹിച്ച പോലെ ആയി ഇനിയും കാത്തിരിപ്പോടെ ഇരിക്കലോ. നന്നായി സാഹ്യത്മകമായി എഴുതി മനസ്സ് കീഴടക്കി. തുടരട്ടെ കാത്തിരിക്കുന്നു ?
ഹരി ആ പ്രണയം എനി നമുക്ക് കണ്ടറിയാ
മാൻ നീ ഇനി അവരുടെ പ്രണയ കാലം എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഒന്ന് ചടച്ചു എന്നാൽ ഇപ്പോൾ ആണ് സമാധാനം ആയെ.നീ തകർത്തു ഒന്നും പറയാൻ ഇല്ല. ഫുൾ ട്വിസ്റ്റ് ഉള്ളപ്പോൾ ആണ് ഒരു ഹരം
പ്രണയകാലം വരും ട്വിസ്റ്റും സസ്പൻസും സമയവും സാഹചര്യവും ആവിശ്യപെടുമ്പോൾ മാത്രം. ഇത് ഒരിക്കലും ട്വിസ്റ്റുകളുടെ പെരുമ്പറ മുഴക്കുകയൊന്നുമല്ല, 3 മാസം മാനസിൽ അടുക്കും ചിട്ടയും ഉണ്ടാക്കിയ കഥയാണ് മുക്കാലും യാഥാർത്യമാണ് നടന്നതാണ് വെറും കാൽ ഭാഗം മാത്രം ഇമാജുനേഷൻ പിന്നെ ആഗ്രഹവുമായുള്ളത്.
YEs, മാടമ്പള്ളിയിലെ ആ മനോരോഗിയർ ഞാൻ കണ്ടു.... കഴിഞ്ഞ രണ്ട് പാർട്ടിലും പയ്യന്റെ കിളി പോയികിടക്കുവായിരുന്നു... I mean thatകുരുവി ?
കിളികൾ കൂടൊരുക്കട്ടെ ചേക്കേറാൻ ജിൻഷ അവൾ പറന്നു പോയി, മാളു ചിലപ്പോ എരിഞ്ഞു തീരാം യവ്വനം കിടക്കുന്നല്ലേ കിളികൾ ചുറ്റും വട്ടമിട്ട് പാറുവല്ലേ.
Maaluvine onnum sambavikkaruth tragedy aakalledaa plz
കാത്തിരിന്നു കാണാം ട്രാജടി കഥ അല്ല എന്നൊരു ഉറപ്പു തരാം ആരും കാണാത്ത ആർക്കും കിട്ടാത്ത പ്രണയം തന്നെയാണ് അവനെ കാത്തിരിക്കുന്നത്
Dear Raja, ഈ ഭാഗവും മനസ്സിന് പ്രയാസമാണല്ലോ തന്നത്. നിത്യമോൾക്കു എല്ലാം ഭേദമാക്കി കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു. മാളവികയെ കണ്ടെത്തിയപ്പോൾ ഇങ്ങനെയായി. എന്തായാലും ഹരിയുടെ last ഡയലോഗ് കുറച്ചു പ്രതീക്ഷ നൽകുന്നു. ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Thanks and regards.
കാത്തിരുപ്പിനു മാധുര്യം കൂടട്ടെ എന്നു ഞാൻ പ്രാർത്ഥിക്കാം പ്രതീക്ഷകൾ ഈ കഥയിൽ വെക്കരുത് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്
Raja. Nxt parttinu vendi katta waiting anu.
ഇന്ന് വരും
രാജ അണ്ണാ... ഇപ്പൊ എന്താ പറയുക.ഈ ഭാഗവും കലക്കി.മനസ്സിൽ എവിടെ ഒരു ചെറു നോവ് കേൾക്കാൻ കൊതിക്കാതെ കാര്യം കേട്ടപ്പോൾ.അവസാനം ഹരി പറഞ്ഞ വാക്കുകൾ എന്തിനു ആയിരിക്കും.ഒന്നുല്ലങ്കിൽ ഹരി എല്ലാ സത്യവും അറിഞ്ഞു കാണും.എന്ത് ആയാലും അടുത്ത ഭാഗത്തിന് ആയി ടെൻഷൻ അടിച്ചു കാത്തിരിക്കുന്നു. സസ്നേഹം ലുട്ടാപ്പി
കാത്തിരിപ്പിന് മാധുര്യം കൂടും സഹോ
ഹോ
എന്തു പറ്റി സഹോ
കഥ അടിപൊളി manushyanu pakshe sayikanilaaa suspense Vegam adutha part idu ?????
അടുത്ത പാർട്ട് പണിപ്പുരയിലാണ് സഹോ
Story വിളിച്ചപ്പോൾ ഭയങ്കര ഒരുഫീൽ കാണ്ണ് ചെറുതായി ഒന്ന് നനഞ്ഞു super machane next part waiting bro
താങ്ക്സ് ബ്രോ പെട്ടെന്നു തന്നെ വരുന്നതാണ്. ഇന്ന് 8pm വായിക്കാം
Vegam varatte aduthathu....hoo feel povunnenu munne
നാളെ തന്നെ തരാൻ ശ്രമിക്ക അടുത്ത ഭാഗം എഴുതാൻ വല്ലാത്ത കഷ്ടപ്പാട് വാക്കുകൾ കാട്ടുന്നില്ല ഞാൻ മനസിൽ കണ്ട അവസ്ഥകൾ വിവരിക്കാൻ
ഞാൻ എൻ്റെ പേര് വെടി രാജയിൽ നിന്നും പ്രണയരാജ എന്നു മാറ്റുവാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയാം പേരുകളും നിർദ്ദേശിക്കാം എന്ന് സ്നേഹത്തോടെ രാജ
Aah peru maatramanu ee kadhakku oru kurav...maattikko pranaya raja
Thanks bro
നിങ്ങൾ ആക് മോനെ.
സൂപ്പർ ബ്രോ
താങ്ക്സ് ബ്രോ
എന്താണ് ചങ്ങാതി ഇത് ഫുൾ twist ആണല്ലോ. വളരേ ഇഷ്ട്ടമായി.
കഥ അതിൻ്റെ ഓളത്തിൽ ഒഴുകുന്നു . ഞാനതിൽ കാഴ്ചക്കാരനാണേ
Ente raja ingale mwuthane?.crct prnjth pole daily kadhakal athum perfect athimanoharamaya kadha. Regularitiyilum constitencyiyilum rajane vella. Verarum illa??
നന്ദിയുണ്ട് Nachu വെറുതെ ഇരിക്കുന്ന സമയം പാഴാക്കാതെ എഴുതി തരുന്നു അത്ര തന്നെ. വാക്കുകളാൽ പ്രണയം പറയുക പാടു തന്നെയാ രാവിലെ മുതൽ ഇരുന്നാലും രാത്രി 12 നോടു അടുക്കുന്നു ഇത്രയും കുറച്ച് പേജുകൾ എഴുതാൻ
സംഭവ നിമിഷങ്ങളുടെ ചടുലമായ അന്തർധാരയിലൂടെ സഞ്ചരിച്ച് പുതിയൊരു വഴിത്തിരിവിലേക്കായ് നടന്നു കയറുന്നു കാത്തിരിക്കുന്നു. മരണമെന്ന മൊഴിയേക്കാൾ പ്രണയമെന്ന മൊഴികളിലുള്ളതിനേക്കാൾ ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നു .❤️❤️?
തീർച്ചയായും കാത്തിരിപ്പിനു മാധുര്യം കൂടും . മരണം മുക്തിയെങ്കിൽ പ്രണയമല്ലേ അനശ്വരം ബന്ധങ്ങൾ വിലക്കുന്ന മാധുര്യമേറിയ കനി നുകരുന്ന മനസുകൾക്കേ അറിയു പ്രണയത്തിൻ്റെയും ബന്ധങ്ങളുടെയും വില
Ennu nerthe vanno
അതെ ലുട്ടാപ്പി കഴിഞ്ഞ പാർട്ടിൽ ടൈം കമൻറ് ചെയ്തിരുന്നു
പ്രതീക്ഷകൾക്ക് ഒരു പ്രസക്തിയും ഇല്ലാ ഇവിടെ എന്ന് ഉറപ്പായി .ഹരിയുടെ അവസാന വാക്കുകൾ എല്ലാം അറിഞ്ഞിട്ടാണ് എന്ന് തോനുന്നു.ജീവിതം പോലെ തന്നെ ആഗ്രഹിച്ചത് ഒന്നും ഈ കഥയിൽ നടക്കുന്നില്ല. ഈ പാർട്ടും അടിപൊളി. Waiting for Next part
സത്യം പച്ചയായ ജിവിതമാണ് ഈ കഥ അത് അങ്ങനെ ആയിരിക്കും
Sho endu scene anu broii....adutha part ...vayikkan pedi avunnu....hari chunk parichu tharunna chagathine manisilaville ninakku....????