0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

എൻ്റെ പഴയ വാവ തിരിച്ചു വന്നാൽ മാത്രമേ എന്നിൽ അവളുടെ വർണ്ണനകൾ വിടരു .
അവൾ പതിയെ എനിക്കരികിൽ വന്നു, മുടികൾ കുറഞ്ഞ് ജലകണങ്ങൾ തെറുപ്പിച്ചു പിന്നെ ഒരു കള്ള ചിരിയും വശ്യമായ നോട്ടവും അവളിൽ ഉടലെടുക്കുന്ന വികാരങ്ങൾ ഒരു പ്രതിബിംബം പോലെ ആ മുഖത്ത് തെളിഞ്ഞു കാണാം. ആ മിഴികൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് .
അവളെ അരികിലേക്ക് ഞാൻ മടി വിളിച്ചു, ആ വിളി പ്രതിക്ഷിച്ചിരുന്നു എന്നപ്പോലെ അവൾ എനിക്കരികിലേക്ക് പാഞ്ഞു വന്നു. ഹരി അവർക്കുള്ള മരുന്ന് എനിക്കു തന്നു. ഞാനത് അവളെ കൊണ്ട് കടുപ്പിച്ചു.
ടി എനി നിനക്കുള്ള ഭക്ഷണം മരുന്ന് ഇവൻ കൊണ്ടു വന്നു തരും അത് കഴിച്ചോണം
അതവൾക്ക് ഇഷ്ടമാവാത്തതിനാൽ വേഗം തന്നെ പറഞ്ഞു
അതു വേണ്ട
ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി.
ഒന്ന് കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു. ഉടനെ അവൾ തലയാട്ടി സമ്മതിച്ചു. അവൾ സമ്മതിച്ചു തരില്ല എന്നു പ്രതിക്ഷിച്ച എൻ്റെ പ്രതീക്ഷകൾ തെറ്റിക്കുന്ന അവളിലെ അനുസരണ ശീലം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ആയതിനാൽ മാത്രം അവൾ അത് സമ്മതിച്ചതാ എന്നോടുള്ള അടങ്ങാത്ത മോഹം കൊണ്ട് വറ്റാത്ത പ്രണയം കൊണ്ട് പൊട്ടി പെണ്ണ്
ടി കാന്താരി ഞാൻ പോട്ടെ
ഇപ്പോ പോണോ
ആ പിന്നെ അമ്മ തെരക്കും
അതേ
എന്താ വാവേ
എനിക്ക് ഒറക്കു വരുന്നു
എന്നാ നി കിടന്നോ ഞാൻ പോയി വരാ
അതല്ലാ , ഏട്ടൻ പോണ്ടാ
നി എന്താ പറയുന്നെ എൻ്റെ കുട്ടി വാശി പിടിക്കല്ലേ
അവൾ എൻ്റെ മാറിൽ തല ചായ്ച്ചു പറഞ്ഞു
എനിക്കൊരാഗ്രഹം
എന്താ എൻ്റെ പൊന്നിൻ്റെ ആഗ്രഹം പറ
ഈ മാറിൽ കിടന്നുറങ്ങണം
അത്രയേ ഉള്ളു
ഉം അതു മതി
അതു നമുക്ക് ശരിയാക്കാ
ഇപ്പം ഒറങ്ങണം അതാ പറഞ്ഞേ
അതു വേണോ
വേണം ( അവൾ തീർത്തു പറഞ്ഞു )
ശരി നി ഉറങ്ങി കഴിഞ്ഞാ ഞാൻ പോകും സമ്മതിച്ചോ
സമ്മതം എന്നവൾ തലയാട്ടി, അവൾ പെട്ടെന്ന് ഉറങ്ങും അതെനിക്കുറപ്പാണ് , ഉറക്കമളച്ച രാത്രികൾ അവൾക്കു

💬 Comments

View all comments