Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]
മാത്രം മതിയായിരുന്നു അവളിലെ പരിഭവങ്ങൾ തീർക്കാൻ ആ കണ്ണു നീരൊപ്പാൻ. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എൻ്റെ മാറിലേക്ക് ഒതുങ്ങി.
എന്താ വാവേ എന്താ ഇതൊക്കെ
എനിക്കറിയൂല, ഏട്ടാ
നീ വല്ലതും കഴിച്ചോ
ഇല്ല എന്നവൾ തലയാട്ടി അവൾ മറുപടി പറഞ്ഞു. അവളോട് എന്തു പറയണമെന്ന് എനിക്കു പോലും അറിയില്ല
അതെന്താ
തൊണ്ടേ.....ന്ന് ..... ഇറങ്ങ...... ണില്ല'.... കു..... ഞ്ഞൂസെ
അതവൾ പറയുമ്പോൾ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും വീണ്ടും വീണ്ടും വിങ്ങി പൊട്ടിക്കരഞ്ഞ അവളേ ശക്തമായി ഞാൻ മാറോട് ചേർത്തു പിടിച്ചു. അവളുടെ തെണ്ടയിടറിയപ്പോ എൻ്റെ നെഞ്ചിലാണ് മുറിപ്പാടുകൾ ഉണ്ടായത്. അവളുടെ മനസു മാറ്റാൻ ഒരു കളിയാക്കൽ പോലെ ഞാൻ അവളോടു ചോദിച്ചു
നിൻ്റെ കണ്ണെന്താടി ചെമ്പോത്തിനെ പോലെ ചോന്നിരിക്കണെ
ഉറങ്ങാതെ എത്ര ദിവസായി ഏട്ടാ
അതെന്താടി നീ ഉറങ്ങാഞ്ഞെ
അത് ഞാൻ
അവൾ പറയാൻ മടിക്കുന്നത് പോലെ അതു കൊണ്ട് തന്നെ ഞാൻ ആ കാര്യം കുത്തി കുത്തി ചോദിച്ചു.
അതെനിക്ക് പേടിയാ
എന്തിന്
രാത്രിയിൽ ഏട്ടനെന്തേലും പറ്റിയാ ഞാനറിഞ്ഞില്ലെങ്കിലോ
പിറ്റേന്നറിയില്ലേ പിന്നെ എന്താ
ഏട്ടൻ മറന്നു അല്ലേ
എന്ത്
എൻ്റെ ഇടം നെഞ്ചിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞു
" ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു"
ആ വാക്കുകൾ എന്നിലുണർത്തിയ ഭീതി മറക്കാതെ ഞാൻ അവളോടു ചോദിച്ചു
അപ്പോ അതിനു വേണ്ടി മാത്രാ ഉറങ്ങാതെ കാവലിരുന്നേ
അതെ എന്നവൾ തലയാട്ടി, പിന്നെ തലക്കാണയുടെ അടിയിൽ അവൾ വെച്ച ബ്ലെയിഡ് എന്നെ എടുത്തു കാണിച്ചു.എന്നിട്ട് എന്നോടായി പറഞ്ഞു.
പ്രേമിച്ച അന്നു
💬 Comments
View all comments