Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]
പ്രശ്നമൊന്നും ഉണ്ടാക്കിയില്ല . ഡോക്ടേർസ് അവളുടെ പാരൻസിനെ വിട്ടിലേക്ക് പറഞ്ഞു വിട്ടു അവൾ അബ്നോർമ്മലാണെന്നും അവരെ കണ്ടാ വയലൻ്റ് ആവുമന്നും പറഞ്ഞു.
ഞാനൊഴികെ ഡോക്ടർ കയറിയപ്പോ പോലും അവൾ പ്രശ്നമുണ്ടാക്കി സോ മരുന്നു കൊടുക്കൽ ഒക്കെ എൻ്റെ പണിയായി. പിന്നെ ഒരു നല്ല ടൈം നോക്കി അവളോടു സംസാരിച്ചു. നീയൊരു മതിയ നാ എന്നും ജിൻഷയെ പ്രേമിച്ചു പറ്റിച്ചെന്നും പറഞ്ഞു അറിയാ എന്നു മാത്രം മറുപടി തന്നു. അപ്പോ വന്ന ദേഷ്യത്തിൽ നടന്നതൊക്കെ ഞാൻ പറഞ്ഞു. എൻ്റെ കരണത്ത് അവളുടെ കൈ എത്ര വട്ടം പതിഞ്ഞെന്ന് എനിക്കു തന്നെ അറിയില്ല. അവൾ ആ റൂമിൻ്റെ വാതിലടച്ചു വന്നു. പിന്നെ എന്നോടു പറഞ്ഞു നിങ്ങടെ ഫ്രണ്ട് കാവ്യയോട് പറഞ്ഞതാണല്ലോ എനിക്ക് വേറെ ആളെ ഇഷ്ടാന്ന് അവൾ പറഞ്ഞില്ലല്ലേ . പറഞ്ഞു പക്ഷെ ഞാൻ വിശ്വസിച്ചില്ല എന്നു മറുപടി കൊടുത്തതും അവളെൻ്റെ കോളറിൽ പിടിച്ചു. മുഖാമുഖം നിന്നു ആ കണ്ണിലെ ദേഷ്യം എനിക്കു തന്നെ നോക്കാൻ പറ്റിയില്ല പിന്നെ അവൾ പറഞ്ഞു.
നിങ്ങക്കെൻ്റ ജീവിതം നശിപ്പിച്ചപ്പോ സമാധാനമായോ, എട്ടിൽ പഠിക്കുമ്പോ തൊട്ട് മനസിൽ കൊണ്ടു നടന്നതാ എൻ്റെ കുഞ്ഞൂസിനെ . എനിക്ക് സെൻഡ് ചെയ്താ ആ മെസേജ് എന്നെ കളിപ്പിക്കാൻ വെറുതെ സെൻഡ് ചെയ്തതാ എന്നാ കരുതിയെ അതു നി കാരണമാണല്ലെ. എൻ്റെ ഏട്ടനെ കൊലക്കു കൊടുത്തതും നിയാണല്ലേ. നി എന്തു കരുതി എൻ്റെ ഏട്ടൻ മരിച്ചാ ഞാൻ നിനക്ക് സ്വന്തമാകുമെന്നോ ഈ റൂമിൽ നി കയറിയപ്പോ ഞാൻ അടങ്ങി നിന്നത് നിന്നെ ഇഷ്ടമായത് കൊണ്ടാണെന്നു കരുതിയോടാ എങ്കിൽ തെറ്റി
💬 Comments
View all comments